You Searched For "അര്‍ജുന്‍"

അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ എതിര്‍ത്ത ഭാര്യ; നല്ല പയ്യനാണെന്നും സ്വയം തിരുത്തുമെന്നും പറഞ്ഞ് ആവശ്യം നിരസിച്ച ബാലഭാസ്‌കര്‍; അര്‍ജുന്റെ ക്രിമിനലിസം ലക്ഷ്മി നേരത്തെ അറിഞ്ഞു; പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന; പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?
കാറിന്റെ മുന്‍സീറ്റിലിരുന്ന ലക്ഷ്മിയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ഗുരുതര പരിക്കേറ്റു; 94 കിലോമീറ്റര്‍ വേഗത്തില്‍ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചിട്ടും ഡ്രൈവര്‍ അര്‍ജുന് ഒന്നും പറ്റിയില്ല; ഫോണ്‍ കോളുകളിലും ടവറിലും എല്ലാം ദുരൂഹത; അപകടം നടന്നയുടനെ ആന്റിയും വിളിച്ചു! ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉത്തരമില്ലാതെ 20 ചോദ്യങ്ങള്‍
മകന്‍ ബാലഭാസ്‌ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല: പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അര്‍ജുന്‍ അറസ്റ്റിലാകുമ്പോള്‍ ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ്  ഉണ്ണി
അര്‍ജുന് വേണ്ടി കച്ചമുറുക്കിയപ്പോള്‍ സൈബര്‍ താരം; രേഖകളില്‍ തെളിയുന്നത് നിയമലംഘകനെന്നും; മനാഫിന്റെ ഫോറസ്റ്റ് ലൈസന്‍സ് റദ്ദാക്കിയത് നിയമലംഘനങ്ങളുടെ പേരില്‍ തന്നെ; അന്ന് മനാഫ് മറുനാടനോട് പറഞ്ഞതും കള്ളം; വിവരാവകാശ രേഖയില്‍ നന്‍മമരം ചെരിയുമ്പോള്‍..!
മനാഫിന്റെ ഫോറസ്റ്റ് ലൈസന്‍സ് റദ്ദാക്കിയത് എന്തിന്? അര്‍ജുന്റെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തീരുമ്പോഴും മനാഫിനെ കാത്തിരിക്കുന്നത് നൂലാമാലകള്‍; പ്രതികാരത്തിന് പിന്നിലെന്ത്? വിനയായത് അനാവശ്യ മാധ്യമ ശ്രദ്ധയോ?
തീരാനോവിന് പിന്നാലെ സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലെ വിധിന്യായങ്ങളും; നേരിട്ടു കണ്ടപ്പോള്‍ എല്ലാ പരിഭവങ്ങള്‍ പറഞ്ഞുതീര്‍ത്തു; അര്‍ജുനെയും മനാഫിനെയും നെഞ്ചേറ്റിയവര്‍ക്ക് ഇനി ആശ്വസിക്കാം; കണ്ണാടിക്കലില്‍ ഒടുവില്‍ ജയിക്കുന്നത് സ്നേഹവും സാഹോദര്യവും
ചാനലുകളെ അകറ്റി നിര്‍ത്തിയുള്ള ആ കൂടിക്കാഴ്ച്ചയില്‍ പരിഭവങ്ങള്‍ എല്ലാം അലിഞ്ഞു; തെറ്റിദ്ധാരണക്ക് പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്ത് മനാഫും അര്‍ജുന്റെ കുടുംബവും;  അര്‍ജുന്‍ തുടങ്ങിയ സൗഹൃദം കണ്ണിയറ്റു പോകാതെ തുടരും
സൈബര്‍ ആക്രണം മനാഫ് നടത്തിയില്ലെന്ന് വ്യക്തം; ശ്രമിച്ചത് ആ കുടുംബത്തെ ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍; ലോറി ഉടമയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനം; അര്‍ജുന് വേണ്ടി നിലകൊണ്ട മനാഫിനെ ഒടുവില്‍ ആശ്വാസം; കേസ് ഒഴിവാകും
ലോറിയുടെ ആര്‍.സി എന്റെ പേരില്‍, വാഹനം എന്റെതും ജ്യേഷ്ഠന്റെതും കൂടിയാണ്; എനിക്ക് മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കാന്‍ അറിയില്ല; വിവാദത്തില്‍ മനാഫിന്റെ സഹോദരന്‍ മുബീന് പറയാനുള്ളത്..
വാര്‍ത്താസമ്മേളനത്തിനു പിന്നാലെ സഹിക്കാന്‍ കഴിയാത്ത സൈബറാക്രമണം രൂക്ഷം; വര്‍ഗീയ അധിക്ഷേപവും നടക്കുന്നു; പോലീസില്‍ പരാതി നല്‍കി അര്‍ജുന്റെ സഹോദരി; സാമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫും
ഞാന്‍ ഇങ്ങനാണ്, മോശമായി തോന്നിയെങ്കില്‍ മാപ്പ്; ചെളിവാരിയെറിഞ്ഞ് ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്; പണപ്പിരിവ് നടത്തിയിട്ടില്ല, അര്‍ജുനെ കിട്ടിയ ശേഷം ആ യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല; വിവാദം അവസാനിപ്പിക്കണമെന്ന് മനാഫ്
ഭക്ഷണം നല്‍കിയത് സെന്റ് ഓഫ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു; അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്; അവരെ വേട്ടയാടരുത്; തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ല; മുക്കത്തെ സ്വീകരണ യോഗത്തില്‍ മനാഫ്