JUDICIALഅറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 3:16 PM IST
KERALAMപതിമൂന്നാം മൈലിൽ സഞ്ചിയുമായി ഒരാളുടെ വരവ്; പോലീസിനെ കണ്ടതും പരുങ്ങൽ; പരിശോധനയിൽ കൈയ്യോടെ പൊക്കി; 22 കുപ്പി മദ്യവുമായി യുവാവ് പിടിയിൽസ്വന്തം ലേഖകൻ7 Nov 2025 2:13 PM IST
INVESTIGATIONചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:02 PM IST
KERALAMബാറിലിരുന്ന് മദ്യപിച്ചിരിക്കെ മുഴുവൻ ശല്യം; അവിടെ വന്ന മറ്റ് യുവാക്കളുമായി വാക്കുതർക്കം; പിന്നാലെ 'ഹോക്കി സ്റ്റിക്ക്' പ്രയോഗം; തലയ്ക്ക് മാരക പരിക്ക്; 'ഡ്രാഗൺ അപ്പു'വിനെ കുടുക്കി പോലീസ്സ്വന്തം ലേഖകൻ7 Nov 2025 12:41 PM IST
SPECIAL REPORTഞാന്‍ ആരെയും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്ലാന്‍; ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി അക്രമണം നടത്തുന്നു; മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ചു ജയിലില്‍ അടക്കപ്പെട്ട മലയാളി വൈദികന്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:00 PM IST
KERALAMസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്സ്വന്തം ലേഖകൻ7 Nov 2025 7:49 AM IST
INDIAകാമുകന്റെ നിര്‍ബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; യുവതിയും കാമുകനും അറസ്റ്റില്സ്വന്തം ലേഖകൻ7 Nov 2025 6:43 AM IST
KERALAMവിദ്യാർത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് എന്‍ഐടി അധ്യാപകൻസ്വന്തം ലേഖകൻ6 Nov 2025 8:18 PM IST
KERALAMഅമ്പലത്തിന്റെ ഭണ്ഡാരം കവർന്ന് വീണ്ടും പണികിട്ടി; കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ6 Nov 2025 8:11 PM IST
KERALAMപോലീസിനെ കണ്ടതും വെപ്രാളം; സംശയം തോന്നി പരിശോധിച്ചതും തൂക്കി; മാനന്തവാടിയിൽ കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശി പിടിയിൽസ്വന്തം ലേഖകൻ6 Nov 2025 7:21 PM IST
KERALAMകൂട്ടുകാരൻ ബൈക്കുമായി പുറത്ത് കാത്തുനിന്നു; സാധനം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിയ രണ്ടാമൻ ചെയ്തത്; പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ6 Nov 2025 5:51 PM IST
INVESTIGATIONടിവി കാണാനെന്ന വ്യാജേന വീട്ടിലെത്തിയ വാടകക്കാർ; മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് വീട്ടമ്മയെ കൊലപ്പെടുത്തി; പിന്നാലെ താലിമാലയുമായി മുങ്ങി; ക്രൂരത സാമ്പത്തിക ബാധ്യതകൾ തീർക്കാൻ; ദമ്പതികൾ പിടിയിൽസ്വന്തം ലേഖകൻ6 Nov 2025 4:04 PM IST