You Searched For "അറസ്റ്റ്"

ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസ്; എന്നും തർക്കവും പ്രശ്‌നങ്ങളും; മകളുടെ നല്ല ഭാവിക്കായി ഭാര്യപിതാവ് ചെയ്തത്; യുവാവിനെ ഇല്ലാതാക്കാൻ അമ്മായിയപ്പൻ വക ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പ്ലാൻ; പരാതിയിൽ അന്വേഷണം; വർഷങ്ങൾക്കിപ്പുറം പ്രതി നേപ്പാളിൽ ഉണ്ടെന്ന് വിവരം; അഷ്ഫാഖിനെ കുടുക്കിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ!
ഹോട്ടല്‍ മോഷണ കേസിൽ ജാമ്യം നേടി മുങ്ങി; കോടതിയെ വട്ടം ചുറ്റിച്ചത് 18 വര്‍ഷം; പേര് മാറ്റി വിവാഹവും കഴിച്ച് സുഖജീവിതം; ഒടുവില്‍ പ്രതി സക്കീർ കുടുങ്ങി; കൈയ്യോടെ പൊക്കി പോലീസ്
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് ഉമ്മ തരുമോ എന്ന് ചോദിച്ചു; വഴിയിലൂടെ നടക്കാൻ സമ്മതിക്കില്ല ശല്യം; ഒടുവിൽ പോക്സോ കേസിൽ പൊക്കി; 33കാരന് ശിക്ഷ വിധിച്ച് കോടതി
വെറും ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയ കേസ്; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 70000 രൂപ; അന്വേഷണത്തിൽ കുടുങ്ങി; ആസാം സ്വദേശിയായ ട്രാൻസ്ജെൻഡറും കൂട്ടാളിയും അറസ്റ്റിൽ
അടിച്ചുപൂസായി നിന്ന് തർക്കവും ബഹളവും; ബാർ പരിസരത്ത് കൂട്ടത്തല്ല്; തടിക്കഷ്ണവും ഹെൽമറ്റും ഉപയോ​ഗിച്ച് യുവാക്കളെ അടിച്ചുനുറുക്കി; ഓച്ചിറയിൽ മൂന്ന് പേർ അറസ്റ്റിൽ
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചത് പണി സിനിമയുടേതിന് സമാനമായി; കാറും വീടും തല്ലിത്തകര്‍ത്തു; വീട്ടുകാരെ മര്‍ദിച്ചു; ലഹരി മരുന്ന് കടത്ത് അടക്കമുള്ള കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു