You Searched For "അലി ലാരിജാനി"

അലി ലാരിജാനി കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ പുതിയ വിവാദം; മകള്‍ ഫാത്തിമ ലാരിജാനിക്ക് അമേരിക്കയില്‍ ജോലി; ലാരിജാനി വധം ഇറാന് കനത്ത തിരിച്ചടി; യുദ്ധതന്ത്രം മെനയാന്‍ പിന്‍ഗാമിയാകുന്നത് സഈദ് ജലീലി; മുന്‍ഗാമിയേക്കാള്‍ കര്‍ക്കശകാരനെന്ന് വിലയിരുത്തല്‍
ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഖത്തറിലെ വാതക പ്ലാന്റില്‍ കനത്ത നാശനഷ്ടം; സൗദിയില്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു; ലാരിജാനിയുടെ കൊലപാതകത്തില്‍ അപലപിച്ച് പുടിന്‍; ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേലും; പശ്ചിമേഷ്യയിലെ എണ്ണപാടങ്ങള്‍ കത്തുന്നു; ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്
ഖമേനിയും പോയി, പിന്നാലെ പടനായകനായി നിന്ന ലാരിജാനിയും! ഇറാന്റെ ചാണക്യനെ ഇസ്രായേല്‍ തീര്‍ത്തത് മൊസാദിന്റെ കൃത്യമായ പ്ലാനിംഗില്‍; ലാരിജാനിയുടെ അന്ത്യം ഇറാനെ തളര്‍ത്തുമോ? അദൃശ്യനായി മൊജ്തബ; തെരുവിലിറങ്ങാന്‍ ജനം; യുദ്ധം പുതിയ തലത്തിലേക്ക്! ഇറാന്റെ വിധി ഇനി എങ്ങോട്ട്?
അലി ലാരിജാനിയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് ബലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു ഇറാന്‍;  ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ടെല്‍അവീവ് നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം നൂറോളം ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഐആര്‍ജിസിയുടെ അവകാശവാദം
ഇറാനെ പ്രതിയാക്കാന്‍ എപ്സ്റ്റീന്‍ നെറ്റ്വര്‍ക്കിലെ ശേഷിക്കുന്ന അംഗങ്ങള്‍ 9/11 ന് സമാനമായ ആക്രമണം ആസൂത്രണം ചെയ്യുന്നു; ഇറാന്‍ ഭീകരതയെ ശക്തമായി എതിര്‍ക്കുന്നു, അമേരിക്കന്‍ പൊതുജനങ്ങളെ ശത്രുവായി കണക്കാക്കുന്നില്ല; മുന്നറിയിപ്പുമായി അലി ലാരിജാനി
ഇസ്രയേല്‍ ജനറല്‍മാര്‍ താവളങ്ങള്‍ വിട്ട് വീടുകളിലേക്ക് പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചു; ജനറല്‍മാര്‍ കുടുംബത്തോടൊപ്പം ഷബാത്ത് വിരുന്നിന് പോകുന്ന ചിത്രങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചു; രഹസ്യമായി തിരിച്ചെത്തിയ ജനറല്‍മാര്‍ വേഷംമാറി ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലെത്തി; ഖമേനിയെ വീഴ്ത്തിയത് ഇസ്രയേലിന്റെ അതീവ രഹസ്യ ഓപ്പറേഷന്‍, ചതിച്ചത് ശനിയാഴ്ചത്തെ അവധി