ASSEMBLYപ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകി സ്പീക്കർ; വി ഡി സതീശൻ എംഎൽഎ പ്രമേയം അവതരിപ്പിക്കും; സഭയിൽ സർക്കാറിനെതിരെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ഒരുങ്ങി ബിജെപി; രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടിനില്ലെങ്കിലും സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തും; ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലമറുനാടന് മലയാളി24 Aug 2020 9:23 AM IST
ASSEMBLYലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി; വടക്കാഞ്ചേരിയിലെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയത് 9.5 കോടി രൂപ! സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീൽ; തട്ടിപ്പിന് അല്ല ഖുർആനെ മറയാക്കേണ്ടത്; ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ; സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല; സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് അവിശ്വാസം പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ എംഎൽഎമറുനാടന് മലയാളി24 Aug 2020 11:22 AM IST
ASSEMBLYപ്രതിപക്ഷത്തിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്; അടിത്തറക്ക് മീതേ മേൽക്കൂര നിലംപൊത്തിയ നിലയിലാണ് കോൺഗ്രസ് പാർട്ടി; നല്ല വാഗ്ദാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്; ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും എന്നും പരിഹാസം; പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിടത്ത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി; ആരോപണങ്ങളുടെ കുന്തമുനകൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ പിണറായി വിജയൻമറുനാടന് ഡെസ്ക്24 Aug 2020 8:30 PM IST
ASSEMBLYസ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയിൽ; ഡയസ്സിൽ നിന്നിറങ്ങി ശ്രീരാമകൃഷ്ണൻ; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ വി ശശി; പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാലും; സ്പീക്കറുടെ അസി. സെക്രട്ടറിയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തുവെന്ന് വി ഉമ്മൻ; പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ പാർട്ടിയിൽ സ്വപ്‌ന പങ്കെടുത്തില്ലേയെന്ന് ചോദിച്ചു ശർമ്മ; ക്ഷണിച്ചത് യുഎഇ കോൺസുലേറ്റ് ജനറലിനെയെന്ന് ചെന്നിത്തലമറുനാടന് മലയാളി21 Jan 2021 11:18 AM IST
Politicsഹരിയാന സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; പരസ്യ വോട്ടിംഗിൽ പ്രമേയത്തെ എതിർത്തത് 55 എംഎൽഎമാർ; അവിശ്വാസം കോൺഗ്രസിന്റെ സംസ്‌ക്കാരമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർമറുനാടന് മലയാളി10 March 2021 6:18 PM IST
Politicsയു.ഡി.എഫ് അംഗങ്ങളും നാല് സ്വതന്ത്രന്മാരും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു; ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകാതെ എൽഡിഎഫ്; ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയമെന്ന് പ്രതിപക്ഷംമറുനാടന് മലയാളി23 Sept 2021 11:35 AM IST
KERALAMചിന്നക്കനാൽ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയംമറുനാടന് മലയാളി30 Nov 2021 9:21 PM IST
Politicsബിജെപി പിന്തുണയുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം കോൺഗ്രസ് നിലപാടിൽ പാളി; വിളപ്പിൽ പഞ്ചായത്തിൽ ലില്ലി മോഹനനെതിരായ അവിശ്വാസപ്രമേയം തള്ളി; ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടരുംസ്വന്തം ലേഖകൻ27 March 2023 9:03 PM IST