You Searched For "അസഭ്യം"

സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍? എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്‍; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്
താനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്‍ദ്ദം
മകനെയും കൂട്ടുകാരനെയും അസഭ്യം വിളിച്ച് കൈയേറ്റത്തിന് ശ്രമിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഒളിവില്‍പ്പോയ അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്‍
മദ്യ ലഹരിയിലായിരുന്ന യുവതി തെറി പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ; സിനിമ സഹസംവിധായകയായ 28കാരിയുടെ നടുറോഡിലെ പെർഫോമൻസ് സോഷ്യൽ മീഡിയയിലും വൈറൽ; യുവതിക്കും സുഹൃത്തിനുമെതിരെ കേസെടുത്തത് പൊലീസുകാരൻ പരാതി നൽകിയതോടെ
പച്ചത്തെറിയാണ് എസ്ഐ വിളിച്ചത്; എന്നെ തെറി പറഞ്ഞത് കേട്ട് അമ്മയുടെ കണ്ണുനിറഞ്ഞു;  ഇനിയൊരു പെൺകുട്ടിയോടും ഇത്തരം മോശം വാക്ക് ഉപയോഗിക്കരുത്; അന്യായ പിഴ ചോദ്യം ചെയ്തതിന് അസഭ്യം പറഞ്ഞ ചടയമംഗലം എസ്ഐ ശരൺലാലിന് എതിരെ ഗൗരി നന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകും
സുധാകരനിസം മുടക്കോഴി മലയിലേക്കും; പാർട്ടി ഗ്രാമമായ മുടക്കോഴി മലയുടെ താഴ്‌വാരത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിക്കാൻ നേതാക്കളെത്തി; കോൺഗ്രസുകാർ എത്തിയത് ആകാശ് തില്ലങ്കേരിയുടെ വീടിന് ഏതാനം കിലോമീറ്ററുകൾ അകലെ; അസഭ്യം വിളിച്ചു തടഞ്ഞു സംഘർഷമുണ്ടാക്കി സിപിഎം പ്രവർത്തകർ
എന്റെ ജീവിതത്തിൽ ഇങ്ങനൊരു സംഭവം ഇതാദ്യം; ഇറങ്ങി ചെന്നപ്പോൾ എംഎ‍ൽഎ ആണെന്ന് നോക്കില്ലെന്ന് പറഞ്ഞായിരുന്നു തെറിവിളി; വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എം.എം.മണി