You Searched For "ആക്രമണം"

സെയ്ഫിന് കുത്തേറ്റത് മക്കളുടെ മുന്നില്‍ വെച്ച്; ആശുപത്രിയിലെത്തിക്കാന്‍ കാര്‍ സമയത്തിന് കിട്ടിയില്ല; ചോരവാര്‍ന്ന് അവശനായ ബോളിവുഡ് താരത്തെ മൂത്ത മകനായ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത്  ഓട്ടോ റിക്ഷയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സെയ്ഫിന് ആക്രമണം ഏല്‍ക്കുന്നത് മുമ്പ് കരീന ഗേള്‍സ് പാര്‍ട്ടിയില്‍; അക്രമിക്ക് സഹായം ലഭിച്ചത് വീട്ടിനുള്ളില്‍ നിന്നെന്ന് പോലീസ്; ആക്രമണം നടക്കുന്നത് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടില്‍ ആരും എത്തിയില്ലെന്ന് സിസി ടിവി ദൃശ്യങ്ങള്‍; ക്ഷമയോടെയിരിക്കുക, കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പ്രതികരിച്ച് കരീനയും
ലഹരി വിൽപ്പനയ്‌ക്കെതിരെ പരാതി നല്‍കിയതിൽ വിരോധം; കമ്പിവടിയും കത്തിയുമായി വീട്ടിൽ കയറി; കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; എട്ട് പേർക്ക് പരിക്ക്
ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക; വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചതായി പരാതി; വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചെന്ന് ശ്രീഷ്‌കാന്ത്; പകയ്ക്ക് കാരണം ഇങ്ങനെ
വളർത്തുനായയുടെ കുര സഹിക്കാനായില്ല; പ്രകോപിതരായി അയൽവാസികൾ; തർക്കം കലാശിച്ചത് വൻ അടിയിലേക്ക്; പിന്നീട് നടന്നത് തല്ലുമാല വൈബ്; വീട്ടിലേക്ക് സ്ത്രീകൾക്കടക്കം ഇടിച്ചുകയറി; ഉടമയേയും കുടുംബത്തേയും പൊതിരെ തല്ലി; കേസെടുത്ത് പോലീസ്; താനെയിൽ നടന്നത്!