STATEആഗോള അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തമാകണം; തികഞ്ഞ അയ്യപ്പ ഭക്തര്‍ സമിതിയില്‍ വേണമെന്നും ജി സുകുമാരന്‍ നായര്‍; നിലവിലെ നേതൃത്വം മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായ സമിതിക്ക്; എന്‍എസ്എസിന്റെ പിന്തുണ ഉപാധികളോടെ; വിശദീകരണം എതിര്‍പ്പുകള്‍ വന്നതോടെമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 7:14 PM IST
Right 1ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന് ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരുംമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 2:18 PM IST
STATEഎല്‍ഡിഎഫ് മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷമുണ്ട്; ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം; എന്‍എസ്എസ് പിന്തുണയെ സ്വാഗതം ചെയ്ത് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ30 Aug 2025 2:07 PM IST
EXCLUSIVEക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള 'ശരണം വിളി'; 'ശരണം' എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും 'ദൈവമേ രക്ഷിക്കൂ' എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന് കാക്കാന്‍ 'രാജാവിന്റെ' അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:01 AM IST
Top Storiesമൂന്ന് കോടിയുണ്ടെങ്കില്‍ ഡയമണ്ട് കാര്‍ഡ്; കോടി ഒന്നു കൊടുത്താല്‍ പ്ലാറ്റിനം; അമ്പത് ലക്ഷം കൊടുത്താല്‍ ഗോള്‍ഡ്; 25 നല്കിയാല് സില്‍വര്‍; പത്തുണ്ടെങ്കില്‍ ബ്രോണ്‍സ്; ഒരു ലക്ഷം കൈമാറിയാല്‍ നോര്‍മല്‍! ആഗോള അയ്യപ്പ സംഗമത്തില്‍ സംഭാവന കൂമ്പാരമാകാന്‍ 'ഓഫര്‍ പെരുമഴ'! ഓടിയെത്തി ആദ്യം കൊടുക്കുന്നവര്‍ക്ക് ആ കാര്‍ഡുകള്‍ കിട്ടും; ശബരിമലയില്‍ ഇനി ഭക്തര്‍ ഏഴു തരം; വിശ്വാസികള്‍ക്ക് നാണക്കേടാകുന്ന ഒരു ദേവസ്വം ഉത്തരവ് കഥസി എസ് സിദ്ധാർത്ഥൻ29 Aug 2025 11:40 AM IST
Right 1കല്ലും മുള്ളും കാലുക്ക് മെത്ത... സ്വാമിയേ അയ്യപ്പോ... ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവര്‍ക്ക് ഇങ്ങനെ ശരണം വിളിക്കേണ്ട വരില്ല; പമ്പാ തീരത്ത് ഒരുക്കുന്നത് ഫെവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍; മുതലാളിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസംഗ കേള്‍ക്കാന്‍ എസി ജര്‍മന്‍ പന്തല്‍; അരവണയും ഉണ്ണിയപ്പവും കിറ്റില്‍ പിന്നെ ഓണക്കോടിയും; 3000 പേരെ സ്വീകരിക്കാന്‍ 1000 പേരുള്ള സംഘാടക സമിതി; ആഗോള അയ്യപ്പ സംഗമം പാര്‍ട്ടി ഫണ്ടു പിരിവാകുമോ?മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 12:10 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ പരിപാടിയില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടി; 'ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട'; വിമര്‍ശനങ്ങളോട് പ്രതികരിച്ചു മുഖ്യമന്ത്രി; 'ആഗോള അയ്യപ്പ സംഗമം' ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചു നിയമനടപടിയുമായി ഹൈന്ദവ സംഘടനകളുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 2:26 PM IST
SPECIAL REPORTഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞ മകന്; ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്ന് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് നിര്‍ണ്ണായകമായി; ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ സ്റ്റാലിന് എത്തില്ല; തമിഴ്നാട് മുഖ്യമന്ത്രിയെ അകറ്റിയത് പ്രതിഷേധമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:33 AM IST
STATEആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം; എം.കെ. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും; ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണം; അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ24 Aug 2025 7:28 PM IST