You Searched For "ആത്മഹത്യ"

ഊരുകളിൽ ഉപജീവനമാർഗ്ഗം കൃഷി; ജീവിത മാർഗ്ഗം തേടി രക്ഷിതാക്കൾ രാവിലെ ഇറങ്ങുമ്പോൾ കൈയിലെ മൊബൈലിൽ സൗഹൃദങ്ങളെത്തും; ഒരു ചെറിയ കാലത്തെ പരിചയവും പീഡനവും; അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു പേർ; പെരിങ്ങമലയിലും വിതുരയിലും ആദിവാസികളെ ദുരിതത്തിലാക്കി പെൺകുട്ടികളുടെ മരണം
ഫാന്റംറോക്ക് കവാടത്തിൽ ബേക്കറിയും കൂൾബാറുമടങ്ങുന്ന കട തുടങ്ങിയത് സ്വന്തം കാലിൽ നിൽക്കാൻ; അമ്മയും മകളും അമ്പലവയലിലേക്ക് മാറിത് അടികൊണ്ട് മരിക്കാതിരിക്കാൻ; ബൈക്കിലെത്തി ഭാര്യയുടേയും മകളുടേയും മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരവും സൈക്കോ സനിലിന്റെ ആത്മഹത്യയും; ആ അമ്മയും മകളും നേരിടേണ്ടി വന്നതുകൊടും ക്രൂരതകൾ
വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്ത ഭർതൃമതിയെ ആവർത്തിച്ചു ശല്യപ്പെടുത്തി; പൊലീസിൽ കേസ് കൊടുത്തിട്ടും കൂസൽ ഇല്ലാതെ ആവർത്തനം; സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം 29കാരി ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ മഞ്ചേരി സ്വദേശി ഷഫീഖിനെ തേടി പൊലീസ്. പ്രതി കർണാടകയിലേക്ക് കടന്നതായി സൂചന
കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് ഭാര്യ സ്റ്റേഷനിൽ;  മനംനൊന്ത് കാഞ്ഞങ്ങാട് ഭർത്താവ് ജീവനൊടുക്കി;  രണ്ട് മക്കളുടെ അമ്മ കാമുകനുമായ പ്രണയത്തിലായത് ഫേസ്‌ബുക്ക് വഴി
വേദനയില്ലാ മരണം ഉറപ്പിക്കാൻ വീട്ടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ; ഉഴവത്ത് കടവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചത് സോഫ്റ്റ് വെയർ എൻജിനിയറായ ആഷിഫും ഭാര്യയും രണ്ടു മക്കളും; ജീവനൊടുക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ആത്മഹ്യാ കുറിപ്പ്; കൊടുങ്ങല്ലൂരിനെ കരയിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ
കാഠ്മണ്ഡുവിൽ മരിച്ചത് എട്ട് മലയാളികൾ; തിരുവനന്തപുരത്ത് കാറിലെ എസി ചതിച്ചത് മൂന്ന് വിദ്യാർത്ഥികളെ; ഉഴവത്ത് കടവിൽ വേദനയില്ലാ മരണത്തിന് ആഷിഫ് കണ്ടെത്തിയതും ഒരു സൂചന പോലും നൽകാതെ ഇരകളെ മരണത്തിലേക്ക് തള്ളിവിടുന്ന വാതകത്തെ; കാർബൺ മോണോക്സൈഡ് കൊടും ഭീകരനാകുമ്പോൾ
ആഷിഖിന് ഉണ്ടായിരുന്നത് ഒരു കോടി രൂപയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത; വീട് ജപ്തി ഭീഷണിയിലും; സ്ഥലം വിറ്റു കടംവീട്ടാൻ നോക്കിയ ശ്രമവും പരാജയമായി; കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ട് കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു ചാർക്കോൾ പുകച്ച് വിഷവാതകമാക്കി; കൊടുങ്ങല്ലൂരിനെ നടുക്കിയ ദുരന്തം ഇങ്ങനെ
19കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ശ്രുതിയുടെ ആത്മഹത്യ ഭർത്താവ് സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയതോടെ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്