You Searched For "ആന"

ആനക്കൂട്ടത്തിന് കടന്നുപോകാൻ പിക്ക് അപ്പ് വഴിയരികിൽ നിർത്തി ഡ്രൈവർ; റോഡ് മുറിച്ച് കടക്കുന്നതിനിടെ കലിയിളകിയ ആന ട്രക്കിന്റെ ബോണറ്റ് തകർത്തു: പിക്ക് അപ്പ് പുറകോട്ട് തള്ളി നീക്കിയിട്ടും ഒട്ടും ഭയപ്പെടാതെ സംയമനം പാലിച്ച് ട്രക്ക് ഡ്രൈവർ: വീഡിയോ കാണാം
ഒരുമിച്ചു നീരാട്ടിനിറങ്ങിയ ശേഷം ഒരുമിച്ചു കിടന്നുറങ്ങി; വഴിയിൽ മദ്യപിച്ച് രസിച്ചു; പോയ വഴി നീളെ കണ്ടതെല്ലാം അടിച്ചു തകർത്തു; 500 കിലോമീറ്റർ പിന്നിട്ട് യാത്ര; ചൈനയിലെ ഒരു ആനക്കൂട്ടത്തിന്റെ യാത്ര ലോകത്തെ വിസ്മയിപ്പിക്കുന്ന കഥ
ഇഷ്ടപ്പെട്ട പിടിയാനയെ മറ്റേതെങ്കിലും കൊമ്പനാന പ്രാപിച്ചാൽ പ്രതികാരം തീർക്കും; സഹികെട്ട് കൊമ്പനെ പുറത്താക്കി 22 ആനകളുടെ കൂട്ടം; ഒറ്റപ്പെട്ട കൊമ്പൻ നാട്ടിലിറങ്ങി ഒരുമാസം കൊണ്ട് കൊന്നത് 16 ഗ്രാമീണരെ; ഝാർഖണ്ഡിലെ ഒരു തലതെറിച്ച കൊമ്പന്റെ കഥ ലോക മാധ്യമങ്ങളിൽ
കേരളത്തിൽ മൃഗങ്ങളും രോഗവ്യാപന ഭീഷണിയിൽ; തിരുവനന്തപുരത്തെ മൃഗസംരക്ഷണ പാർക്കുകളിൽ വൈറസ് പടർന്നുപിടിക്കുന്നു; കോട്ടൂരിൽ രണ്ടാഴ്‌ച്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാനയും ചരിഞ്ഞു; രണ്ട് ആനക്കുട്ടികൾ കൂടി ഗുരുതരാവസ്ഥയിൽ
പത്തു വർഷങ്ങൾക്കപ്പുറം കേരളത്തിൽ നാട്ടാനകളുണ്ടാകില്ല; അല്ലെങ്കിൽ 50 ൽ താഴെ മാത്രം അവശേഷിക്കും; കേരളത്തിന് പുറത്ത് നിന്ന് നാട്ടാനകളെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നതുമില്ല; അവർ തൃശ്ശൂർ പൂരവും ചെറു പൂരങ്ങളും നിർത്തലാക്കുമോ? യുവരാജ് ഗോകുൽ എഴുതുന്നു
500 കിലോമീറ്റർ ആനക്കൂട്ടം സഞ്ചരിച്ചതിന് കാരണം ആർക്കും അറിയില്ല; പെട്ടെന്ന് തിരിച്ചു മടക്കവും; 17 മാസത്തെ ദേശാടനം പ്രശ്‌ന രഹിതമായി അവസാനിക്കുമെന്ന് ഉറപ്പാക്കാൻ സർവ്വ സന്നാഹവും പിറകെ; ചൈനയിലെ ആനകളുടെ യാത്ര പുതിയ വാസസ്ഥലം തേടിയോ?
സൈക്കിൾ ചവിട്ടി എത്തുമ്പോൾ ആക്രമകാരിയായ ആന മുമ്പിൽ; ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും വെറുതെ വിട്ടില്ല; കാട്ടാന ഇന്ന് കൊന്നത് രണ്ടു പേരെ; ദിവസങ്ങൾക്കുള്ളിൽ ജീവൻ എടുത്തത് നാലു പേരുടെ; പാലപ്പിള്ളിക്കാർ ഒന്നടങ്കം പ്രതിഷേധത്തിന്; ഹാരിസൺ തൊഴിലാളികൾ അതിജീവന സമരത്തിന്
ദാഹിച്ചുവലഞ്ഞ് എത്തിയ ആന ഹാൻഡ് പമ്പുപയോഗിച്ച് പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നു; എന്നിട്ടും നമ്മളെന്താണ് അമൂല്യമായ വിഭവത്തെ ഇങ്ങനെ പാഴാക്കി കളയുന്നതെന്ന് ജൽ ശക്തി; വീഡിയോ ട്വിറ്റർ പേജിൽ പങ്കുവച്ച ആനയുടെ വീഡിയോ ശ്രദ്ധേയമാകുന്നു