You Searched For "ആന"

ആദ്യം മയക്കുവെടി വച്ച് മയക്കിയപ്പോള്‍ പരിശോധിച്ചത് മസ്തകത്തില്‍ വെടിയുണ്ടോ എന്ന് മാത്രം; മെറ്റല്‍ ഡിക്ടറ്റര്‍ പരിശോധനയ്ക്കപ്പുറം നടത്തിയത് മുറവില്‍ മരുന്ന് വയ്ക്കല്‍ മാത്രം; അന്ന് ശരിയായ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ കാട്ടുകൊമ്പന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; വനംവകുപ്പിന്റെ ചികില്‍സാ പിഴവ് കൊമ്പനെ കൊന്ന കഥ
കുതിച്ചെത്തിയ ട്രെയിൻ ഇടിച്ചുകയറി; ആറ് ആനകൾക്ക് ദാരുണാന്ത്യം; രണ്ടെണ്ണത്തിന് ഗുരുതര പരിക്ക്; ദയനീയ കാഴ്ച കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; ശ്രീലങ്കയിലെ ഹബരാനയിൽ സംഭവിച്ചത്
വേങ്ങേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ രക്ഷാധികാരിയായി നിയമിച്ചപ്പോള്‍ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണണെന്ന് അവരോട് പറഞ്ഞു; ഇതേത്തുടര്‍ന്ന് ആനയെ മാറ്റി രഥത്തില്‍ പ്രതിഷ്ഠയെ എഴുന്നള്ളിക്കാനാരംഭിച്ചു; കരിയും കരിമരുന്നും വേണ്ടെന്ന് സ്വാമി ചിദാനന്ദപുരി; ഉയര്‍ത്തി പിടിക്കുന്നത് നാരായണ ഗുരുവിന്റെ തത്വം
നാല് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഇടുക്കിയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ജീവനകളെ; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില്‍ ആന കൊന്നത് ഏഴ് പേരെ; കൊമ്പുകുത്തി വര്‍ഷങ്ങളായി കാട്ടാന ഭീതിയില്‍; സോഫിയാ ഇസ്മയിലിനെ കൊന്നിട്ടും കലിതീരാതെ ഏറെ നേരം മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച കൊമ്പന്‍; ആന ഭീതി മലയോരത്തെ വിറപ്പിക്കുമ്പോള്‍
പുതിയങ്ങാടി നേര്‍ച്ചയിലെ ആന ഇടച്ചില്‍ ചര്‍ച്ചായാക്കാന്‍ ശ്രമിച്ച് വെങ്കിടാചലം; കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരിച്ചടിച്ച് തിരുവമ്പാടിപാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍; ആന എഴുന്നള്ളിപ്പിലെ മാര്‍ഗ നിര്‍ദ്ദേശ സ്റ്റേ തുടരും
കുട്ടിയാനക്കുട്ടനെ രക്ഷിക്കാൻ എത്തിയത് ആനക്കൂട്ടം ! പിണവൂർകുടി ആദിവാസി മേഖലയിലെ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷപെടുത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; കുഞ്ഞനാന തുള്ളിച്ചാടി ഓടിയടുത്തപ്പോൾ നാട്ടുകാർ കരുതിയത് അക്രമിക്കാനെന്ന്; ചിന്നം വിളിച്ച് കുഞ്ഞനെ വരവേറ്റ് ആനക്കൂട്ടത്തിന്റെ കിടിലൻ മടക്കയാത്ര
ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ; ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലും
ഒരു വർഷത്തിനുള്ളിൽ 64: മൂന്നു വർഷത്തിനിടെ 257; ചരിയുന്ന ആനകളുടെ കണക്ക് ദേശീയ ശരാശരിയിലും കൂടുതൽ; കേരളത്തിനുള്ളിലും വനാതിർത്തിയിലും ആനകൾ സുരക്ഷിതരല്ല; ആനകളുടെ എണ്ണം കുത്തനെ കുറയുന്നു; അന്വേഷണത്തിന് മുതിരാതെ വനംവകുപ്പും