You Searched For "ആഭിചാരം"

ടെല്‍സ് പണിയെടുത്ത് ജീവിച്ച ഷിനു പിന്നീട് സ്വാമിയായി! പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഫീസ്; ആളെ കൊണ്ടു വരുന്നവര്‍ക്ക് കമ്മീഷനും; പരാതി നല്‍കിയ കുട്ടിയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിയത് ഏഴു ചരടുകള്‍; ചൂരല്‍ പ്രയോഗത്തില്‍ ബാധയേയും ഒഴിപ്പിക്കും; അമ്മച്ചിവീട്ടിലെ ശംഖ് ജ്യോതിഷാലയം ആഭിചാര കേന്ദ്രം; സ്വാമി ജയിലില്‍ കൊതുകുടി കൊള്ളുമ്പോള്‍
ക്ഷേത്രനട അടച്ച ശേഷം പ്രേതബാധ ഉണ്ടെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് സ്പര്‍ശിച്ചു; രാത്രി വൈകുവോളം ക്ഷേത്രത്തില്‍ തങ്ങി മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ആഭിചാര കര്‍മ്മവും അനാചാരങ്ങളും; കാട്ടാക്കട  പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അനിഷ്ട സംഭവങ്ങള്‍ക്കെതിരെ പരാതി
വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തിയതില്‍ തുടങ്ങിയ പ്രശ്‌നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്‌നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കും