You Searched For "ആരോഗ്യം"

പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ..; നാളെ കർക്കിടകം ഒന്ന്; പ്രത്യേക പൂജകൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി; ഇനി  ആരോഗ്യസംരക്ഷണത്തിൻ്റെയും ഭക്തിയുടെയും നാളുകൾ
ഒരുവിധ മനുഷ്യ നിയന്ത്രണവുമില്ലാതെ ചരിത്രത്തില്‍ ആദ്യമായി ശസ്ത്രക്രിയ നടത്തി റോബോട്ട്; മറ്റൊരു മേഖലയില്‍ കൂടി സാങ്കേതിക വിദ്യ മനുഷ്യനെ അകറ്റി പിടിമുറുക്കാന്‍ തുടങ്ങുന്നു; ശാസ്ത്രം ജയിക്കുമോ മനുഷ്യന്‍ തോല്‍ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുമ്പോള്‍
കാറപകടം കരുണാകനെ അമേരിക്കയില്‍ എത്തിച്ചു; ദാവോസില്‍ വീണത് ഉമ്മന്‍ചാണ്ടിയുടെ ആദ്യ വിദേശ ചികില്‍സയായി; ആന്റണി പോയത് പ്രതിരോധമന്ത്രി പദം ഒഴിഞ്ഞ്; അച്യുതാനന്ദന്റെ ചികില്‍സ ലണ്ടനില്‍; ഇനി കേരളത്തിലെ ഭരണം അമേരിക്കയില്‍ നിന്നും ഓണ്‍ലൈനില്‍; ദുബായില്‍ മകനേയും കണ്ട് അച്ഛന്റെ മയോ ക്ലീനിക് യാത്ര; ഇനി പത്ത് ദിവസം പിണറായി ഇല്ലാത്ത കേരളം; കേരള ആരോഗ്യ മോഡല്‍ തുടര്‍ ചികില്‍സ വീണ്ടും ചര്‍ച്ചയില്‍
പ്രാതലിനൊപ്പം ഉണക്കിയ പഴങ്ങള്‍ ചേര്‍ക്കുന്നത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്; ഉണങ്ങിയ പഴങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ഹൃദ്രോഗ, കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരം; രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് കൃത്രിമശ്വാസം നല്‍കുന്നു; കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നു; 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്ന് മാര്‍പാപ്പ
ബ്രോങ്കൈറ്റിസ് നിയന്ത്രിച്ചെങ്കിലും ശ്വാസകോശം പൂര്‍ണമായും സുഖപ്പെട്ടില്ല; രോഗബാധിതനായ പോപ്പ് ഫ്രാന്‍സിസ് ആശുപത്രിയില്‍ തന്നെ തുടരുന്നു; ബുധനാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കുന്നത് മാറ്റിവെച്ചു
മാംസാഹാരം ശരിക്കും പാകം  ചെയ്ത് കഴിക്കുക! അല്ലെങ്കില്‍ നിങ്ങളുടെ ശരീരം വിരകളുടെ പ്രജനന കേന്ദ്രമായി മാറും; ഫ്‌ളോറിഡയിലെ രോഗിയുടെ എക്സ്റേ പരിശോധയില്‍ കണ്ടെത്തിയത് ശരീരമാകെ നാടന്‍ വിരകളുടെ മുട്ടകള്‍
മക്ഡൊണാള്‍ഡ്സിലെ ബര്‍ഗറും ഫ്രഞ്ച് ഫ്രെയ്‌സും സ്ഥിരം ഭക്ഷണം; ഉറങ്ങുന്നത് അഞ്ചു മണിക്കൂര്‍; ആകെയുള്ള എക്സര്‍സൈസ് വല്ലപ്പോഴും ഉള്ള ഗോള്‍ഫ്; എന്നിട്ടും ഈ പ്രായത്തിലും ട്രംപ് എങ്ങനെ ആരോഗ്യവാനായിരിക്കുന്നു?
മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരമെന്ന പ്രചരണം അടിസ്ഥാന രഹിതം; അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്നും ടെലികോം വകുപ്പ്
18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ 1000 കോടി; വാക്‌സിൻ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും; ബാങ്കുകളെ ഉൾപ്പെടുത്തി കോവിഡ് സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി; ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളി; ബാലഗോപാലിന്റേത് ആരോഗ്യം ഒന്നാമത് എന്ന ബജറ്റ് നയം