You Searched For "ആര്യ"

ഗ്രീഷ്മയുടെ സിം നമ്പറിൽ നിന്ന് സൃഷ്ടിച്ച രേഷ്മയെ അടുത്തറിയാവുന്ന അനന്തു! വർക്കലയിലും ചാത്തന്നൂരിലും കൊട്ടിയത്തും കൊല്ലത്തും ഇല്ലാത്ത കാമുകനെ കാണാൻ പോയ രേഷ്മ; എല്ലാം കണ്ട് പൊട്ടിച്ചിരിച്ചത് ആര്യയും ഗ്രീഷ്മയും; കല്ലുവാതുക്കലിൽ സത്യം തെളിഞ്ഞത് ആ ആറു കോളുകളിൽ
ഗ്രീഷ്മയുടെ ആൺ സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിൽ പകയുണ്ടായിരുന്നു; കാമുകനെ കാണാൻ വർക്കലയിൽ പോയെങ്കിലും കണ്ടിരുന്നില്ല; അനന്തുവിലെ സത്യം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജയിലിനുള്ളിൽ രേഷ്മ; കല്ലുവാതുക്കൽ ക്രൂരതയ്ക്ക് പിന്നിൽ ബന്ധുക്കളുടെ അവിഹിത ശത്രുത
സാരിയുടെ വിലയായി ചോദിച്ചത് 3300 രൂപ;   ഉപഭോക്താവ് അയച്ചു തന്നത് 13300 രുപ; ഗൂഗിൾപേയിലെ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ; പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ്
ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാഗ്ദാനം; 65 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ; ചെന്നൈ സ്വദേശികളായ പ്രതികൾ കുടുങ്ങിയത് ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ
ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ
വിവാഹം കഴിഞ്ഞത് ഒരാഴ്‌ച്ച മുമ്പ്; ഇന്നലെ ഭർത്താവിനോടൊപ്പം സ്വന്തം വീട്ടിൽ വിരുന്നിനും വന്നു; ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തുപോയ ആര്യ തിരികെ എത്തിയില്ല; തിരച്ചിലിൽ നവവധുവിനെ കണ്ടെത്തിയത് പുഴയിൽ മരിച്ച നിലയിൽ