Right 1'അവളുടെ മുഖം വികൃതമാക്കാനായിരുന്നു ലക്ഷ്യം; തൊലി കരിയുമോ എന്ന് ആസിഡ് സ്വന്തം കയ്യിലൊഴിച്ച് പരീക്ഷിച്ചു; മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്; മകന്‍ തയ്യാറായില്ല; കൂടെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആസിഡ് ഒഴിച്ചു'; പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്സ്വന്തം ലേഖകൻ26 March 2025 4:08 PM IST
SPECIAL REPORT'മകളെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി; വീട്ടില്‍ക്കയറി ആക്രമിച്ചു; ഫോട്ടോ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചു; പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി; മുന്നറിയിപ്പ് നല്‍കി വിടുക മാത്രമാണ് ചെയ്തത്'; വെളിപ്പെടുത്തലുമായി ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മസ്വന്തം ലേഖകൻ24 March 2025 12:16 PM IST
Top Storiesഅന്ന് മകനെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു; ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിച്ചു; ഹെല്‍മറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തു; ഇപ്പോള്‍ ആസിഡ് ആക്രമണം; പ്രതി പ്രശാന്ത് ലഹരിക്കടിമയെന്ന് യുവതിയുടെ മാതാവ്സ്വന്തം ലേഖകൻ23 March 2025 7:13 PM IST
INVESTIGATIONകൊല്ലും എന്ന് പലതവണ ഭീഷണിപ്പെടുത്തി; പേരാമ്പ്രയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളല്‍; മുന്‍ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ23 March 2025 5:15 PM IST
KERALAMഒരുമിച്ചിരുന്ന മദ്യപിച്ചു: ലഹരി മൂത്തപ്പോള്‍ വാക്കേറ്റവും യുവാവിന് നേരേ ആസിഡ് ആക്രമണവും; അമ്മാവന് അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 Feb 2025 8:00 PM IST
INDIAഅസമില്‍ 30കാരിയെ മക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത് അയല്‍വാസിയായ 28കാരന്സ്വന്തം ലേഖകൻ30 Jan 2025 9:30 AM IST
SPECIAL REPORTപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ 36കാരി ആശുപത്രിയിൽ: ഭാര്യയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ചത് പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷം വീട്ടിലെത്താൻ വൈകിയതിന്: അറസ്റ്റിലായ ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുംമറുനാടന് മലയാളി19 Aug 2020 6:46 AM IST
Marketing Featureആസിഡ് ആക്രമണത്തിനു ശേഷം യുവാവ് തീകൊളുത്തി; 22-കാരിക്ക് ദാരുണാന്ത്യം; ലിവിങ് പാർട്ട്‌നറായ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതിന് ശേഷം ദേഹത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞു; പെട്രോൾ കൂടി ഒഴിച്ചു തീകൊളുത്തി; യുവതി അവിനാശിനോടൊപ്പം താമസിക്കാൻ എത്തിയത് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷംമറുനാടന് ഡെസ്ക്15 Nov 2020 10:51 PM IST
Uncategorizedകളിക്കൂട്ടുകാരി വേറെ വിവാഹം കഴിച്ചത് ഇഷ്ടമായില്ല; യുവതിക്ക് നേരെ ആസിഡ് ആക്രമണവുമായി 18കാരൻമറുനാടന് ഡെസ്ക്25 Nov 2020 10:57 AM IST
Uncategorizedഅർധരാത്രി ഉറങ്ങിക്കിടന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം; ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ27 Jan 2021 12:27 PM IST
Marketing Featureവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമെങ്കിലും കാമുകൻ മറ്റൊരു കല്യാണം കഴിക്കുന്നത് ഇഷ്ടപ്പെട്ടില്ല; 25കാരനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി യുവതി; നഴ്സും ലാബ് അസിസ്റ്റന്റും തമ്മിലുള്ള അവിഹിത ബന്ധത്തിന് ദാരുണമായ പര്യവസാനംമറുനാടന് മലയാളി28 March 2021 4:10 PM IST
SPECIAL REPORTസാമൂഹ്യ വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും; പശുക്കളുടെ മേൽ ഒരു വർഷത്തിനിടെ പലതവണ ആസിഡ് ആക്രമണം; ശരീര ഭാഗങ്ങൾ വെന്ത്, പാതി ജീവനുമായി കന്നുകാലികൾ; ക്രൂരത അരങ്ങേറിയത്, കോതമംഗലം കവളങ്ങാട് പഞ്ചായത്തിൽ; പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിപ്രകാശ് ചന്ദ്രശേഖര്‍9 July 2021 8:02 PM IST