You Searched For "ആസിഡ് ആക്രമണം"

രണ്ടു കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ കാമുകന്റെ പിന്മാറ്റം; ഇതോടെ പകയുടെ കനൽ നീറി; പണം വേണമെന്ന ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ വിവാഹം മുടക്കാൻ കടുംകൈ; ആസിഡ് ആക്രമണത്തിന് ശേഷം പോയത് ഭർത്താവിന്റെ വീട്ടിലേക്ക്; മുഖത്ത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് കള്ളവും പറഞ്ഞു; വീട്ടുകാർ കഥകൾ അറിയുന്നത് അഞ്ചാം നാൾ പൊലീസ് വീട്ടിലെത്തിയപ്പോൾ
പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ
ഷീബയിൽ നിന്നും പ്രതികാര നീക്കം ഉണ്ടാകുമെന്ന് അരുൺകുമാർ മുൻകൂട്ടി കണ്ടോ? കാമുകിയുമായി സംസാരിച്ചു തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി്; വീഡിയോയിൽ ശബ്ദം ഇല്ലാതാക്കിയ നിലയിലും; ആഡിസ് ആക്രമണത്തിൽ ദുരൂഹതകൾ ഏറെ
മകൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പടയറ ചന്ദ്രസേനന്റെ മരണം ഇന്ന് പുലർച്ചെ; സ്വത്തു തർക്കമാകാം ആക്രമണത്തിന്റെ കാരണമെന്ന് പൊലീസ്