You Searched For "ഇ ഡി"

രവീന്ദ്രനെ കുറിച്ച് ഒന്നും വിട്ടുപറയാതെ സ്വപ്‌ന; രവീന്ദ്രൻ വിളിച്ചത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടെന്ന് മൊഴി നൽകി; യുഎഇ കോൺസുലേറ്റ് ജീവനക്കാരിയെന്നല്ലാതെ മറ്റു പരിചയമില്ലെന്നും വാദം; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇഡിക്കെതിരായ കേസെടുത്തത് ഗൗരവത്തോടെ കണ്ട് അമിത്ഷാ; കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് പൊതുവികാരം; ഭരണഘടനാപ്രശ്‌നം ചൂണ്ടിക്കാട്ടി കേസ് സുപ്രീംകോടതിയിൽ എത്തിക്കാൻ കേന്ദ്രനീക്കം; ഹൈക്കോടതിയിലെ കേസിലെ വിധി എതിരായാൽ പോരാട്ടം പരമോന്നത കോടതിയിൽ
പ്രവർത്തകർക്കൊപ്പം റാലി നടത്തി രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ എത്തി; അനുഗമിച്ചു പ്രിയങ്കയും; ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് രാഹുലിനെ മാത്രം; അഭിഭാഷകനെ പ്രവേശിപ്പിച്ചില്ല; കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാക്കു തർക്കം; കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു
ഇഡിയുടെ അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും; ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി; കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്തമെന്ന നിർദേശത്തിൽ പുനഃപരിശോധന