You Searched For "ഇഡി"

കമ്പംമെട്ടിലേയും ബോഡിമെട്ടിലേയും ചെക് പോസ്റ്റിലൂടെ നടന്നത് കോടികളുടെ കള്ളപ്പണം ഇടപാട്; ഏലക്കാ വ്യാപാരത്തിലെ കള്ളക്കളികൾ അന്വേഷിച്ചിറങ്ങിയ കേന്ദ്ര ഏജൻസി എത്തിയത് നെടുങ്കണ്ടത്തെ സിപിഎം നേതാവിന്റെ വീട്ടിൽ; വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത് സിപിഎം ലോക്കൽ കമ്മറ്റി അംഗം; എല്ലാം ബെനാമി ഇടപാടെന്ന് ഇഡി
വെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; പൊലീസ് സഖാക്കളെയും കാത്തിരിക്കുന്നത് വമ്പൻ പണി
കെ എം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇഡിക്കും പിണറായിയിലെ 58 സെന്റും ഇരുനില വീടും 8.7 ലക്ഷം രൂപയാണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 8.7 ലക്ഷം രൂപ വില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതിനെ ട്രോളി ഡീൻ കുര്യക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തീരുമാനിച്ചു എൻഫോഴ്‌സ്‌മെന്റ്! മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം എന്ന് സ്വപ്നയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധരിപ്പിച്ചതായി ഐബി റിപ്പോർട്ട്; റിപ്പോർട്ട് സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പ് സഹികം; ഇഡിയെ പൂട്ടാൻ ഇറങ്ങിയ പൊലീസിന് പണി തിരിച്ചു കിട്ടുമ്പോൾ
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്‌റ്റേയില്ല; ചൊവ്വാഴ്ച വരെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം; ഹർജിക്കൊപ്പം സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് ഹാജരാക്കിയതിൽ കോടതിക്ക് അതൃപ്തി; രഹസ്യമൊഴിയിലെ വിവരങ്ങൾ ഹർജിക്കൊപ്പം നൽകിയത് ഉചിതമോയെന്നും കോടതി
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎം
മൊഴി എന്ന രൂപത്തിൽ എന്ത് തോന്ന്യവാസവും എഴുതി അന്വേഷണ ഏജൻസികൾ തരംതാഴരുത്;  അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ മൊഴികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാകില്ല; കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും; സ്പീക്കറുടെ ദുരുദ്ദേശ്യം മൊഴിയായി പുറത്ത് വന്നതിന് പിന്നാലെ ഇഡിക്കെതിരെ പി ശ്രീരാമകൃഷ്ണൻ
മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി, സഹകരിച്ചാൽ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാൻ സഹായിക്കാം എന്നീ വാഗ്ദാനങ്ങൾ നൽകി; ക്രൈംബാഞ്ചിന് മുന്നിൽ സന്ദീപ് നായർ നൽകിയ മൊഴിയിൽ വെട്ടിലായി ഇഡി; സന്ദീപിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ
ഇഡിക്കെതിരായ കേസിൽ ഹൈക്കോടതി അനുകൂല നിലപാട് എടുത്താൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേയും എഫ് ഐ ആർ ഇടും; പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിൽ അന്വേഷണ സാധ്യത തേടി പൊലീസ്; സ്പീക്കർ ചോദ്യം ചെയ്യലിന് ഹാജരാകുന്നതും കേന്ദ്ര ഏജൻസിയ്‌ക്കെതിരെ വിധി വരുമെന്ന പ്രതീക്ഷയിൽ; സ്വർണ്ണ കടത്തിൽ കരുതലോടെ ക്രൈംബ്രാഞ്ചും
സന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ