SPECIAL REPORTആ പ്രവചന എഫക്ട് ഇന്തോനേഷ്യയിൽ?; കടും നീലാകാശത്ത് ഉയർന്നുപൊങ്ങിയ ചാര മേഘങ്ങൾ കണ്ട് ആളുകൾക്ക് പരിഭ്രാന്തി; ആയിരം അടി ഉയരത്തിൽ എത്തിയതും മുന്നറിയിപ്പ്; വിമാനങ്ങൾ അടക്കം റദ്ദാക്കി; വ്യാപിച്ചത് 18 കിലോമീറ്ററോളം; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; ലാക്കി അഗ്നിപര്‍വ്വതത്തിൽ സംഭവിക്കുന്നത്!മറുനാടൻ മലയാളി ബ്യൂറോ20 Days ago
Right 1കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഇന്തോനേഷ്യയിലെ ആച്ചെയില്‍ സ്ത്രീക്കും പുരുഷനും പരസ്യമായി 100 ചാട്ടവാറടി ശിക്ഷ; അടി കൊണ്ട് ഇരുവരും പുളയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സമൂഹത്തിന് സദാചാര പാഠമാകാന്‍; വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും നടത്തിയാല്‍ ഇവിടെ അടി ഉറപ്പ്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 5:13 PM
Right 1കടൽ കണ്ടതും ഒന്ന് നീന്താൻ മോഹം; എടുത്തുചാടി രസിക്കവെ കാലിൽ എന്തോ..തട്ടുന്നത് ശ്രദ്ധിച്ചു; പൊടുന്നനെ മുതലയുടെ ആക്രമണം; യുവാവിനെ കടിച്ചുപറിച്ച് അലിഗേറ്റർ; രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; മൃതദേഹം താടിയെല്ലിൽ കടിച്ചു പിടിച്ചുകൊണ്ട് ഭീമൻ തീരം വിടാൻ ശ്രമിച്ചപ്പോൾ നടന്നത്; കണ്ടു നിന്നവർ നിലവിളിച്ചു;ചിലരുടെ തലകറങ്ങി; നടുക്കും ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ29 March 2025 4:33 PM
WORLD159 ലൈംഗിക പീഡന കേസുകളിലെ പ്രതിയെ ഇന്തോനേഷ്യയിലേക്ക് നാടുകടത്തി; 41കാരന് യുവാക്കളെ പീഡിപ്പിച്ചത് മയക്കുമരുന്നു നല്കിസ്വന്തം ലേഖകൻ11 Feb 2025 5:16 AM
WORLDഇന്തോനേഷ്യയിലെ വടക്കൻ മലുകുവിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ജനങ്ങൾ പരിഭ്രാന്തിയിൽ; ജാഗ്രത വേണമെന്ന് അധികൃതർ; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലസ്വന്തം ലേഖകൻ6 Feb 2025 12:36 PM
Uncategorizedകുഴിമാടങ്ങൾ മാന്തി അസ്ഥികൂടങ്ങളെ വസ്ത്രം ധരിപ്പിക്കും; ഷൂസും കണ്ണാടിയും സിഗററ്റും വരെ നൽകി സന്തോഷിപ്പിക്കും; ഒരു ജനത പൂർവികർക്ക് വേണ്ടി ചെയ്യുന്നത് ഇങ്ങനെയൊക്കെസ്വന്തം ലേഖകൻ26 Aug 2020 3:27 AM
SPECIAL REPORTജക്കാർത്തയിൽ കാണാതായ വിമാനം തകർന്ന് വീണതെന്ന് സൂചന; തൗസൻഡ് ദ്വീപുകൾക്ക് സമീപത്ത് നിന്നും വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ; വിമാനം തകരാനുള്ള കാരണം അവ്യക്തം; ഇപ്പോഴും പ്രാർത്ഥനയോടെ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾമറുനാടന് ഡെസ്ക്9 Jan 2021 2:29 PM
SPECIAL REPORTടേക്ക് ഓഫ് കഴിഞ്ഞു ആറു മിനിറ്റ് കഴിഞ്ഞപ്പോൾ 10,000 അടി ഉയരത്തിൽ എഞ്ചിൻ ഓഫായി; ആറു സെക്കന്റ് കൊണ്ട് നിലംപതിച്ചത് ആഴക്കടലിലേക്ക്; ശ്രീവിജയി വിമാനത്തിൽ ഉണ്ടായിരുന്ന 62 പേരും മരണത്തിലേക്ക് മുങ്ങി താഴ്ന്നു; മൃതദേഹ അവശിഷ്ടങ്ങളും വിമാനഭാഗങ്ങളും കരയ്ക്കടുപ്പിച്ച് ഇന്തോനേഷ്യമറുനാടന് മലയാളി10 Jan 2021 12:47 AM
SPECIAL REPORTലോകത്തെ സങ്കടപ്പെടുത്താൻ ഒരു സെൽഫി; സ്ഫോടന ശബ്ദത്തിനു ശേഷം കടലിൽ പതിച്ചത് അഗ്‌നിഗോളം; 62 പേരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയ ശ്രീവിജയി വിമാനാപകടത്തിന്റെ കാരണം അറിയാതെ ഇന്തോനേഷ്യ; ഒരു സൂചനയുമില്ലാതെ അന്വേഷണം മുൻപോട്ട്മറുനാടന് ഡെസ്ക്11 Jan 2021 2:14 AM
Uncategorizedഇന്തോനേഷ്യയിൽ ഭൂചലനത്തിൽ മരണം 34 ആയി; 600ൽ അധികം പേർക്ക് പരിക്ക്; ആളുകൾ ശാന്തത പാലിക്കണമെന്നും തിരച്ചിൽ വേഗത്തിലാക്കണമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോമറുനാടന് ഡെസ്ക്15 Jan 2021 2:23 PM
Politicsപൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുതെന്ന് ഇന്തോനേഷ്യൻ ഭരണകൂടം; നിയമങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് ഫണ്ട് നിർത്തലാക്കുമെന്നും മുന്നറിയിപ്പ്; ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റുകളുംമറുനാടന് മലയാളി6 Feb 2021 9:28 AM
SPECIAL REPORTഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരേ ചാവേർ ആക്രമണം; ഓശാന ഞായറിലെ ആക്രമണത്തിൽ പരിക്കേറ്റത് പതിനാല് പേർക്ക്; പൊട്ടിത്തെറിച്ചത് മോട്ടോർ ബൈക്കിൽ എത്തിയ രണ്ടുപേർ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ തീവ്രവാദി ഗ്രൂപ്പുകൾ; ഇന്തോനേഷ്യയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദം സജീവമാകുന്നുമറുനാടന് മലയാളി28 March 2021 10:26 AM