You Searched For "ഇന്ത്യ"

വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; 130 ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ല;  എല്ലാം ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍; രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്;  പ്രകോപനമുണ്ടായാല്‍ ആക്രമിക്കും;  വീണ്ടും ഭീഷണിയുമായി പാക്ക് മന്ത്രി ഹനീഫ് അബ്ബാസി
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ പാക്കിസ്ഥാന്റെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്;   വെല്ലുവിളിയായി മരുന്ന് ക്ഷാമം;  ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കാന്‍ ബദല്‍ നീക്കം;  സുസ്ഥിരമായ പരിഹാരമല്ലെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍; പാക്കിസ്ഥാന്റെ ആരോഗ്യവും താളം തെറ്റുന്നു
ആരേയും ഒന്നും അറിയിക്കാതെ ഉറി ഡാം തുറന്നു; വെള്ളം തന്നില്ലെങ്കില്‍ ആണവയുദ്ധമെന്ന് ഭീഷണിപ്പെടുത്തിയവരെ വെട്ടിലാക്കി ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതല്‍ വെള്ളം തുറന്നുവിട്ടു; പഹല്‍ഗാമിലെ കൂട്ടക്കുരുതി നടത്തിയവര്‍ ആലോചിക്കാത്ത വിധമുള്ള തിരിച്ചടിയുമായി ഇന്ത്യ; ജല ബോംബ് നല്‍കുന്നത് ശക്തമായ തിരിച്ചടി ഇനിയും തുടരുമെന്ന സൂചനകള്‍
നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരോട് അനാദരവ് കാട്ടുകയോ ദ്രോഹിക്കുകയോ ചെയ്യാറില്ല; എന്നാല്‍, ചിലര്‍ തിന്മ മാത്രം കാട്ടാന്‍ കച്ച കെട്ടിയിറങ്ങിയാല്‍ എന്താണ് പരിഹാരം? ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്റെ ധര്‍മ്മം, അത് അദ്ദേഹം ചെയ്യും; പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്
ഇന്ത്യാക്കാര്‍ക്ക് പാക്കിസ്ഥാനോട് യുദ്ധം ചെയ്യണമെങ്കില്‍ അത് 9 മണിക്ക് മുമ്പ് വേണം; അതിനുശേഷം ഗ്യാസ് ഉണ്ടാവില്ല; വെളളം നിര്‍ത്തണോ? എന്തിന്, ഇപ്പോഴേ വെള്ളമില്ല; ഞങ്ങളെ കൊല്ലണോ, സര്‍ക്കാര്‍ ഇതിനകം കൊന്നുകഴിഞ്ഞു; സ്വന്തം സര്‍ക്കാരിനെ ട്രോളി പാക് ജനത
പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കില്ല;  ഇന്ത്യയില്‍ കളിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല;  മറ്റൊരു ഏഷ്യന്‍ വേദിയില്‍ ഇറങ്ങും; ബിസിസിഐ നിലപാട് കടുപ്പിക്കുന്നതിനിടെ പ്രതികരണവുമായി പാക്ക് വനിതാ താരം
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹമോ? രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കുന്നുവോ? ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ സംശയിച്ച് ലോകം; തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ്
ഇന്ത്യയും പാക്കിസ്ഥാനും ഞങ്ങളുടെ സഹോദരതുല്യരാായ അയല്‍രാജ്യങ്ങള്‍; വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഇടപെടാം: മധ്യസ്ഥ വാഗ്ദാനവുായി ഇറാന്‍
പെഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ വേട്ടയാടി പിടിക്കുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പം; ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയും; പിന്തുണ അറിയിച്ച് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്
ഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കി വിടില്ല; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍; വെള്ളമൊഴുക്ക് തടയാന്‍ ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല നടപടികള്‍; കരാര്‍ മരവിപ്പിക്കുന്നത് ലോക ബാങ്കിനെ അറിയിക്കും; അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനും തീരുമാനം; പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യ
മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു;  അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് കുറ്റസമ്മതം
ഇന്ത്യ - പാക്ക് ക്രിക്കറ്റ് മത്സരത്തിന് ആരാധകര്‍ ഏറെ;  ഐസിസിക്ക് പൊന്മുട്ടയിടുന്ന താറാവ്;  ഇനി ഉണ്ടാകുമോ ചിരവൈരികളുടെ ക്രിക്കറ്റ് പോരാട്ടം? പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിസിസിഐ;  ഐസിസിയ്ക്ക് കത്ത് നല്‍കി