SPECIAL REPORT'എന്റെ രണ്ട് ആണ്മക്കള് രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്മക്കളുണ്ടായിരുന്നെങ്കില് ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു'; ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണംസ്വന്തം ലേഖകൻ14 May 2025 12:13 PM IST
SPECIAL REPORTഅരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന; വടക്കുകിഴക്കന്‍ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകം; യാഥാര്‍ത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ല; ചൈനയുടെ പ്രവൃത്തി അസംബന്ധമെന്നും വിദേശകാര്യമന്ത്രാലയംസ്വന്തം ലേഖകൻ14 May 2025 11:20 AM IST
SPECIAL REPORTപാക് ഷെല്ലാക്രമണത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു; ബിഹാര്‍ സ്വദേശി രാം ബാബുവിന് പരിക്കേറ്റത് മെയ് ഒമ്പതിനുണ്ടായ ഷെല്ലാക്രമണത്തില്‍; ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘര്‍ഷത്തില്‍ ജമ്മുകാശ്മീരില്‍ തുടരുകയായിരുന്നുമറുനാടൻ മലയാളി ഡെസ്ക്14 May 2025 8:24 AM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കണ്ടത് ഇന്ത്യയുടെ സംഹാര താണ്ഡവം! പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും തകര്‍ത്തു; നിരവധി യുദ്ധവിമാനങ്ങള്‍ ചാമ്പലാക്കി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബ്രഹ്മോസ് മിസൈലുകള്‍ എത്തിയപ്പോള്‍ അന്ധാളിച്ചു പാക്കിസ്ഥാന്; കൊല്ലപ്പെട്ടത് 50 ലേറെ സൈനികരുംമറുനാടൻ മലയാളി ബ്യൂറോ14 May 2025 7:25 AM IST
NATIONALഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവര്‍ത്തനം; പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് രാജ്യം വിടണമെന്ന് ഇന്ത്യ; 24 മണിക്കൂര്‍ സമയം അനുവദിച്ചതായി വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ14 May 2025 12:05 AM IST
STATEഇന്ത്യ -പാക്ക് സംഘര്‍ഷത്തെ കുറിച്ച് ദേശവിരുദ്ധ പരാമര്‍ശവുമായി ഫേസ്ബുക്ക് പോസ്റ്റ്; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കി ബിജെപി നേതാവ് എന്‍. ഹരിമറുനാടൻ മലയാളി ബ്യൂറോ13 May 2025 10:29 PM IST
SPECIAL REPORTപാക്കിസ്ഥാന് പത്തി മടക്കിയത് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കിറുകൃത്യം അടിയില്‍; വ്യോമാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു; ജക്കോബാബാദിലും ഭോലാരിയിലും ഹാങ്ങറുകള്‍ തകര്‍ന്നപ്പോള്‍ റഹിം യാര് ഖാനിലും സര്‍ഗോധയിലും റണ്‍വേയില്‍ വന്‍ ഗര്‍ത്തങ്ങള്‍; സമസ്താപരാധം പറഞ്ഞ് വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നില്മറുനാടൻ മലയാളി ഡെസ്ക്13 May 2025 9:24 PM IST
SPECIAL REPORTപാക്കിസ്ഥാനെ നിലം തൊടാന്‍ അനുവദിക്കാതെ വീഴ്ത്തിയ ഇന്ത്യന്‍ വിജയം; ആകാശയുദ്ധത്തിലെ ഇന്ത്യയുടെ മികവിന്റെ ചുവടു പിടിച്ച് ലോക ആയുധ വിപണിയിലും സജീവ ചര്‍ച്ചകള്‍; ഫ്രാന്‍സിന്റെ റാഫേലിനെ ചൈനീസ് ചെങ്ഡു വീഴ്ത്തിയോ? ഇന്ത്യ-പാക് പോരിനിടെ ആയുധ വിപണിയിലെ ചൈനീസ് ബദലും ട്രെന്ഡിങ്മറുനാടൻ മലയാളി ഡെസ്ക്13 May 2025 2:06 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിലൂടെ നീതി നടപ്പായി; ഭീകരര്‍ നമ്മുടെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു, നമ്മള് ആ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു; നൂറിലധികം ഭീകരരെ വകവരുത്തി; ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ആ ബ്ലാക്ക്മെയില്‍ ചെലവാകില്ലെന്നും മോദി; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ അഭിസംബോധനമറുനാടൻ മലയാളി ബ്യൂറോ12 May 2025 8:30 PM IST
FOREIGN AFFAIRS'ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു; ഇന്ത്യാ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു; ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു'; വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദി പറഞ്ഞ് അവകാശവാദത്തില്‍ ഉറച്ച് ട്രംപ്; കിരാന ഹില്‍സിലെ പാക് ആണവകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ മിസൈലുകള്‍ എത്തിയെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്12 May 2025 8:08 PM IST
INDIAഇന്ത്യ- പാക് ഡിജിഎംഒമാര്‍ ഹോട്ട്ലൈനില്‍ സംസാരിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ; ചര്‍ച്ച തുടരും; ഡ്രോണ്‍, ഷെല്ലാക്രമണങ്ങള്‍ നിലച്ചതോടെ അതിര്‍ത്തി ശാന്തംമറുനാടൻ മലയാളി ബ്യൂറോ12 May 2025 7:33 PM IST
SPECIAL REPORT'കിരാന ഹില്‍സില്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി; അവിടെ എന്തുതന്നെയായാലും, ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല'; പാകിസ്ഥാന്റെ 'ആണവ സംഭരണ' കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതിമറുനാടൻ മലയാളി ഡെസ്ക്12 May 2025 5:10 PM IST