You Searched For "ഇന്ത്യ"

ഓസിസ് പരിശീലനം കാണാന്‍ 70 പേര്‍ മാത്രം;  ഇന്ത്യന്‍ താരങ്ങളെ കാണാനും ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനും തിരക്ക്;  ഔട്ടായാല്‍ ബോഡി ഷേമിംഗ്;  പരിശീലനം മതിയാക്കി രോഹിതും സംഘവും;  ആരാധകരെ വിലക്കി ഓസ്‌ട്രേലിയ
പലതരം സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ട് മാരിനേറ്റ് ചെയ്ത ഡീപ്-ഫ്രൈഡ് എന്ന് വിശേഷണം; ഒരു വര്‍ഷത്തിനുള്ളില്‍ കുതിച്ചത് പത്തില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക്; ബെസ്റ്റ് ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ചിക്കന്‍ 65
അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ക്യാപ്റ്റന്റെ നിര്‍ദേശം; പിന്നാലെ സര്‍ഫറാസിന്റെ പുറത്താകല്‍;  നിരാശനായ രോഹിത് പൊട്ടിക്കരഞ്ഞോ?; ആശയക്കുഴപ്പത്തില്‍ ആരാധകര്‍;  പൊട്ടിച്ചിരിക്കുകയായിരുന്നുവെന്ന് കമന്റേറ്റര്‍
യാത്രാരേഖ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് കടത്തിവിട്ടില്ല;  അതിര്‍ത്തിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍; 54 ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞുവച്ച് ബംഗ്ലദേശ്;  പ്രത്യേക അനുമതി ഇല്ലെന്ന് അധികൃതര്‍
സന്നാഹ മത്സരത്തില്‍ മിന്നി ജയ്‌സ്വാളും ഗില്ലും ഹര്‍ഷിത് റാണയും; രോഹിത്തിന് നിരാശ; ഇന്ത്യയ്ക്ക് അനായാസ ജയം; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ശ്രീലങ്കയെ 282 റണ്‍സിന് എറിഞ്ഞിട്ടു;   ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സിന്റെ ചരിത്രജയം; ഓസിസിനെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാമത്
ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു; ദേശീയ പതാകയില്‍ ചവിട്ടി നടന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസും
ഇന്ത്യന്‍ ടീമിന്റെ സുരക്ഷയ്ക്കാണു പ്രാധാന്യം;  ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഹൈബ്രിഡ് മോഡലില്‍ യു.എ.ഇയിലോ ശ്രീലങ്കയിലോ നടത്താന്‍ നീക്കം; ഐസിസി ഉടന്‍ തീരുമാനിക്കും
മനുഷ്യർ ഭൂഗർഭജലം പമ്പ് ചെയ്തെടുക്കുന്നത് വിനയായി; സമുദ്രനിരപ്പിന്റെ ഇഞ്ച് വർധിക്കുന്നു; ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി കണ്ടെത്തൽ; പ്രധാന കാരണം ഇന്ത്യ; ഇത് ഗൗരവകരമായ പ്രതിഭാസം; അമ്പരന്ന് ശാസ്ത്രലോകം!
എന്റെ സ്പീഡ് അറിയാമല്ലോയെന്ന് സ്റ്റാര്‍ക്ക്; പന്തിന് വേഗം പോരെന്ന് ജയ്സ്വാളിന്റെ മറുപടി;  ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിച്ച് ഹെഡ്ഡ്;  അഹങ്കാരം തീര്‍ത്ത് ബുമ്രയുടെ മാന്ത്രിക പന്ത്; പെര്‍ത്ത് ടെസ്റ്റിലെ അവിസ്മരണീയ നിമിഷങ്ങള്‍; ചരിത്ര ജയത്തോടെ ഒന്നാം സ്ഥാനത്ത് ഇന്ത്യ