Lead Storyഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കി വിടില്ല; സിന്ധു നദീജല കരാര് മരവിപ്പിച്ചതോടെ മാര്ഗ്ഗരേഖ തയ്യാറാക്കി കേന്ദ്ര സര്ക്കാര്; വെള്ളമൊഴുക്ക് തടയാന് ഹ്രസ്വകാല-ഇടക്കാല-ദീര്ഘകാല നടപടികള്; കരാര് മരവിപ്പിക്കുന്നത് ലോക ബാങ്കിനെ അറിയിക്കും; അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനും തീരുമാനം; പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ25 April 2025 8:29 PM IST
Top Stories'മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന് ഉള്പ്പെടെ പടിഞ്ഞാറന് രാജ്യങ്ങള്ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു; അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള് അനുഭവിച്ചു'; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള് ശരിവച്ച് കുറ്റസമ്മതംസ്വന്തം ലേഖകൻ25 April 2025 4:59 PM IST
CRICKETഇന്ത്യ - പാക്ക് ക്രിക്കറ്റ് മത്സരത്തിന് ആരാധകര് ഏറെ; ഐസിസിക്ക് പൊന്മുട്ടയിടുന്ന താറാവ്; ഇനി ഉണ്ടാകുമോ ചിരവൈരികളുടെ ക്രിക്കറ്റ് പോരാട്ടം? പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിസിസിഐ; ഐസിസിയ്ക്ക് കത്ത് നല്കിസ്വന്തം ലേഖകൻ25 April 2025 3:35 PM IST
SPECIAL REPORTഹൈഡ്രോ ഇലക്ട്രിക് റണ് ഓഫ് ദ റിവര് പദ്ധതികള് ജലത്തിന്റെ ഒഴുക്കു തടയുന്നില്ല; എന്നാല് ഇവിടെ പോലും ജലം തിരിച്ചു വിടാനുള്ള കനാലുകള് ഉണ്ടാക്കിയത് ഭാവിയെ തിരിച്ചറിഞ്ഞ്; ഇനി കൂടുതല് ഡാമുകള് ഇന്ത്യ പണിയും; സിന്ധു നദിയെ ഇന്ത്യ നിയന്ത്രിച്ചാല് പാക്കിസ്ഥാന് തകര്ന്ന് തരിപ്പണമാകുമെന്ന് ഉറപ്പ്; അണക്കെട്ടുകള് ഇന്ത്യ ഉടന് പണിഞ്ഞേക്കും; രക്തവും ജലവും ഇനി ഒരുമിച്ചൊഴുകില്ലമറുനാടൻ മലയാളി ബ്യൂറോ25 April 2025 6:38 AM IST
INDIAഇന്ത്യന് സൈനിക മേധാവി ശ്രീനഗറിലേക്ക്; ഭീകരാക്രമണം നടന്ന പഹല്ഗാം ജനറല് ഉപേന്ദ്ര ദ്വിവേദി സന്ദര്ശിക്കുംസ്വന്തം ലേഖകൻ24 April 2025 11:01 PM IST
Lead Story''പാക് സൈനിക മേധാവി അസിം മുനീര് ബിന് ലാദനെപ്പോലെ; ഒരാള് ഗുഹയില് ജീവിക്കുകയായിരുന്നെങ്കില് മറ്റെയാള് കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി''; പാക് ആര്മി ചീഫിനെതിരെ രൂക്ഷവിമര്ശനവുമായി മുന് പെന്റഗണ് ഉദ്യോഗസ്ഥന് മൈക്കല് റുബീന്എം റിജു24 April 2025 10:50 PM IST
Top Stories'ഓപ്പറേഷന് ആക്രമണ്'; പാക്കിസ്ഥാന് മുന്നറിയിപ്പുമായി വന് വ്യോമാഭ്യാസവുമായി ഇന്ത്യ; റഫാല്, സുഖോയ്-30 യുദ്ധവിമാനങ്ങളുമായി സന്നാഹം; നടപടി അതിര്ത്തിയില് സേനാവിന്യാസം പാക്കിസ്ഥാന് കൂട്ടിയതിന് പിന്നാലെ; ഇന്ത്യ ആക്രമിക്കുമെന്ന് വിവരമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 9:22 PM IST
Top Storiesഷിംല കരാര് റദ്ദാക്കിയ പാക്കിസ്ഥാന് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര് പ്രശ്നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയില് എത്തിക്കാനുളള മറ്റൊരു പ്രകോപനശ്രമം; മൂന്നാം കക്ഷി ഇടപെടലെന്ന പഴയ പല്ലവി ആവര്ത്തിക്കാനുളള തന്ത്രം; നിയന്ത്രണ രേഖയില് സംഘര്ഷമേറുമോ? ഷിംല കരാര് മരവിപ്പിക്കല് ആരെയാണ് ബാധിക്കുന്നത്?മറുനാടൻ മലയാളി ബ്യൂറോ24 April 2025 7:30 PM IST
Top Storiesഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്; പാക് വ്യോമാതിര്ത്തി അടയ്ക്കുന്നതിനും ഇന്ത്യന് വിമാനങ്ങള്ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില് നിന്ന് പിന്മാറും; വാഗാ അതിര്ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള് പ്രഖ്യാപിച്ചു പാക്കിസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 4:55 PM IST
SPECIAL REPORTപാക്കിസ്ഥാനികള്ക്കുളള മെഡിക്കല് വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള് നിര്ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന് പൗരന്മാര് യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള് പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ24 April 2025 4:55 PM IST
SPECIAL REPORTപഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ; അറബിക്കടലില് പാക്കിസ്ഥാന് മിസൈല് പരീക്ഷണത്തിന് ഒരുങ്ങുമ്പോള്, ഐഎന്എസ് സൂററ്റ് പടക്കപ്പലില് നിന്ന് മിസൈല് തൊടുത്ത് പ്രതിരോധ കരുത്തറിയിച്ചു; വിമാനവാഹിനി കപ്പലായ ഐഎന്എസ് വിക്രാന്ത് ഉള്ക്കടലിലേക്ക് നീങ്ങിയെന്നും സൂചന; ഇന്ത്യ ശക്തമായ തിരിച്ചടിക്ക്?മറുനാടൻ മലയാളി ബ്യൂറോ24 April 2025 4:15 PM IST
NATIONALപഹല്ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണം; അതീവ സുരക്ഷാ മേഖലയില് ഭീകരവാദികള് കടന്നു കയറിയത് എങ്ങനെ? ഇന്റലിജന്സ് വീഴ്ച പരിശോധിക്കണമെന്ന് കോണ്ഗ്രസ്; ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്24 April 2025 3:47 PM IST