You Searched For "ഇന്ത്യൻ ക്രിക്കറ്റ് താരം"

അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്, എത്ര പ്രചോദനാത്മകവും വിനീതനുമായ ആൾ; കോലിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് അമേരിക്കൻ  പോൺസ്റ്റാർ; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ; നെറ്റിസൺസ് വണ്ടറടിച്ച ആ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്
ആ നടന്റെ അഭിനയ മികവിലൂടെയാണ് സിനിമ ജീവസ്സുറ്റതായി; ആ ചിത്രവും അത്ഭുതപ്പെടുത്തി; ഈ ആഴ്ച കണ്ട മികച്ച ചിത്രങ്ങൾ ഇതാണ്; മലയാള സിനിമ വേറെ ലെവലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസൺ; നീക്കം ഇപിഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി; ഇതിഹാസ താരം മൈക്കൽ ഓവനെ അത്ഭുതപ്പെടുത്തി ആഴ്‌സണൽ ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി; വധു അഭിഭാഷകയായ റിന്നി കന്റാരിയ: ഗുജറാത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
കോവിഡ് ലക്ഷങ്ങൾ: ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ ക്വാറന്റീനിൽ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് താരം പൂർണ കായിക ക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
സൈബർ തട്ടിപ്പിന് ഇരയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി; സ്വകാര്യ ബാങ്ക് എക്‌സിക്യൂട്ടീവ് എന്ന വ്യാജേന ഫോൺ വിളിച്ച് പണം തട്ടി; പൊലീസിന്റെ ഇടപെടലിൽ പണം തിരികെകിട്ടി