You Searched For "ഇന്ത്യൻ വംശജൻ"

വൈ യു സ്റ്റേയിങ്ങ് ഹിയർ..; ഗോ ബാക്ക്..ബ്രോ..!!; റെസ്റ്റോറന്റിലെ കൗണ്ടറിൽ നിന്ന ആളെ കണ്ടതും കനേഡിയൻ യുവാവിന് ദേഷ്യം; തലങ്ങും വിലങ്ങും ഓടിനടന്ന് തെറി പറഞ്ഞ് കലി; ഇതെല്ലാം കണ്ട് ചിരിച്ച് ഒപ്പമുള്ള പയ്യന്മാർ; ആകെ ഭയന്ന് വിറച്ച്...ആ ഇന്ത്യൻ വംശജൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
വീട്ടുമുറ്റത്ത് നിൽക്കവേ വെടിയൊച്ച; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; കാനഡയെ ഞെട്ടിച്ച് അരുംകൊല; ഇന്ത്യൻ വംശജനായ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി; കാരണം വ്യക്തമല്ല
ആർ യു ആൾറൈറ്റ്..മൈ ഫ്രണ്ട്..!!; ദൂരെ നിന്നും ശാന്തനായി നടന്നെത്തിയ ഒരാൾ; തിരക്കില്ലാത്ത സ്ഥലത്ത് എത്തിയതും സ്വഭാവത്തിൽ മാറ്റം; ഇന്ത്യക്കാരനെ തുറിച്ചുനോക്കി വെടിപൊട്ടിച്ചു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; വേദനിപ്പിച്ച് ദൃശ്യങ്ങൾ
പ്ലീസ്..എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്..!; പാർക്കിങ് ഏരിയയിൽ അലറിവിളിച്ച് കരയുന്ന യുവാവ്; ഇതെല്ലാം കണ്ട് സ്തംഭിച്ച് നിന്ന് ഭാര്യ; കഴുത്തിൽ നിന്ന് മുട്ടെടുക്കാതെ അമർത്തി പിടിച്ച് പോലീസ്; ജീവന് വേണ്ടി പിടഞ്ഞ് ആ 42-കാരൻ; ഒടുവിൽ പരിക്കേറ്റ ഇന്ത്യൻ വംശജന് ദാരുണാന്ത്യം; എല്ലാം നടന്നത് തെറ്റിദ്ധാരണയുടെ പുറത്ത്!
കാബൂളിൽ തോക്ക് ചൂണ്ടി ഇന്ത്യൻ വംശജനെ തട്ടിക്കൊണ്ടു പോയി; കിഡ്‌നാപ്പ് ചെയ്തത് മെഡിക്കൽ ഷോപ്പ് ഉടമ ബൻസൂരി ലാലിനെ; രാത്രി ഗോഡൗണിലേക്ക് പോകുമ്പോൾ കാറിൽ കയറ്റിക്കൊണ്ടുപോയത് അഞ്ചംഗ സംഘം; ഹിന്ദു-സിഖ് സമുദായങ്ങൾ ഭീതിയിൽ; കേന്ദ്രസർക്കാർ ഇടപെടണമെന്ന് കുടുംബങ്ങളുടെ അഭ്യർത്ഥന
വിവാഹം കഴിഞ്ഞിട്ട് എട്ട് ആഴ്‌ച്ചകൾ മാത്രം; പരമ്പരാഗത സിക്ക് രീതിയിലുള്ള ആഡംബര വിവാഹം നടന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ; ഒടുവിൽ ഒരു നിശാക്ലബ്ബിലെ പാർട്ടിക്കൊടുവിൽ കുഴഞ്ഞുവീണ് മരണവും; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ മരണത്തിൽ ദുരൂഹത
ബ്രിട്ടനിൽ താമസിക്കുന്ന രഞ്ജിയെ ഭർത്താവ് അനിൽ കുത്തിയത് 18 തവണ; സുന്ദരിയായ ഭാര്യയേക്കാൾ ഈ ഇന്ത്യൻ വംശജൻ ആഗ്രഹിച്ചത് പുരുഷന്മാരെ; ഭാര്യയെ കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ
എം പിമാർക്കിടയിൽ ഏറ്റവും സ്വീകാര്യൻ ഋഷി സുനാക് തന്നെ; ആദ്യ റൗണ്ടിൽ പുറത്തായ ജെറെമി ഹണ്ടിന്റെ പിന്തുണ കൂടിയായതോടെ അടുത്ത റൗണ്ടിലും ഋഷി ഒന്നാമതെത്തും; പെന്നി മോർഡൗന്റ് അതിശക്തയായി രണ്ടാമതെത്തിയത് വിനയാകും; അവസാന റൗണ്ടിൽ ഒരാളാവുമെങ്കിലും ജനവിധിക്ക് മുൻപിൽ ഇന്ത്യൻ വംശജൻ പതറിയേക്കും