You Searched For "ഇന്ധനവില"

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളം
സംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില;  പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നു
സാധാരണക്കാരെ പൊള്ളിച്ച് ഇന്ധന വില; കേരളത്തിൽ പെട്രോൾ വില 110 രൂപ കടന്നു; രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് വില 120 രൂപയിൽ; ഡീസലിന് 110 രൂപയും കടന്നു; ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലേക്കും
ഒക്ടോബറിൽ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വർധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറിൽ വീണ്ടും വിലകൂട്ടിയാൽ ഇളവിന്റെ ദയ ലഭിക്കാതെ പോകും; സമ്മർദ്ദത്തിലാകുന്നത് സംസ്ഥാനങ്ങൾ തന്നെ; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോൽവിയും കേന്ദ്രത്തിന്റെ മനസ്സു തുറപ്പിച്ചു
കേന്ദ്രത്തെ മാതൃകയാക്കി കേരളം ഇന്ധന നികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രൻ; വില വർധനയിൽ കേന്ദ്ര സർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള നീക്കം ഇനി വിലപ്പോവില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ