You Searched For "ഇവിഎം"

ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം നടപ്പാകുക ബിഹാറില്‍
ഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി; തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ക്രമക്കേടിന് ഉദ്യോഗസ്ഥരുടെ പിന്തുണയും കിട്ടുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍
എല്ലാ വോട്ടുകളും മുല്ലകള്‍ക്കെതിരെ; ഇ.വി.എമ്മിനെ കുറിച്ച് മഹാരാഷ്ട്ര മന്ത്രി പറഞ്ഞത് ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍;  മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്ന് പറഞ്ഞവര്‍ പാകിസ്താനുണ്ടാക്കി; ഇവിടെ എല്ലാവരും തുല്യാവകാശത്തോടെ ജീവിക്കുമെന്നും തരൂര്‍
തമ്മിലടിച്ചുണ്ടായ തോല്‍വി മറയ്ക്കാന്‍ നടത്തിയ പുകമറയും വെറുതേയായി; ഹരിയാന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കോണ്‍ഗ്രസ് സംശയങ്ങളുടെ പുകമറ തീര്‍ക്കുകയാണെന്ന് കമ്മീഷന്‍
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നു; ഹരിയാനയില്‍ ഫലം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്; വിയോജിച്ച് ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികള്‍
ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്