Politicsഇരിക്കൂറിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതോടെ താളം തെറ്റിയത് എ ഗ്രൂപ്പിന്; തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകൾ പോരടിച്ചെങ്കിൽ ഇപ്പോൾ വെടിയും പുകയും എ ഗ്രൂപ്പിലെ തന്നെ മുതിർന്ന നേതാക്കൾ തമ്മിൽ; പി.ടി.മാത്യുവിന് പിന്നാലെ സോണി സെബാസ്റ്റ്യനും ഗ്രൂപ്പ് വിടാൻ ഒരുങ്ങുന്നുഅനീഷ് കുമാർ29 April 2021 4:03 PM IST
Politicsനേതൃമാറ്റ ആവശ്യവുമായി രണ്ടാംനിര നേതാക്കൾ കലഹം തുടരുമ്പോൾ മൗനം തുടർന്ന് കെ സുധാകരൻ; കെ സുധാകരന് തടയിടാൻ ഉടക്കുമായി എ ഗ്രൂപ്പു നേതാക്കളും; പുതിയ അധ്യക്ഷനെ കുറിച്ചുള്ളത് മാധ്യമവാർത്തകൾ മാത്രമെന്ന് കെ സി ജോസഫ്; നേതാക്കളുടെയും അണികളുടെയും മനസ്സിലിരുപ്പ് അറിഞ്ഞ ശേഷം പ്രതികരിക്കാൻ കണ്ണൂരിലെ കരുത്തനുംമറുനാടന് മലയാളി4 May 2021 10:22 AM IST
Politicsജോപ്പന്റെ അറസ്റ്റിൽ തുടങ്ങിയ അകലം; ആഭ്യന്തര മന്ത്രി പദവിയിൽ നിന്ന് മാറ്റി രമേശിനെ വാഴിച്ചപ്പോഴും നിശ്ശബ്ദനായി സഹിച്ചു; വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയപ്പോൾ ആദ്യം വിഷമം വന്നെങ്കിലും പിന്നീട് സൂപ്പറായി തോന്നി; എ ഗ്രൂപ്പിനെയും ഉമ്മൻ ചാണ്ടിയെയും തള്ളിപ്പറഞ്ഞ് തിരുവഞ്ചൂർമറുനാടന് മലയാളി29 Aug 2021 3:44 PM IST
SPECIAL REPORTകോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചു; വനിതാ നേതാക്കൾക്ക് നേരെ അസഭ്യവർഷം; വിവാദമായപ്പോൾ നെഹ്രു അനുസ്മരണം നടത്തുകയായിരുന്നെന്ന് വിശദീകരണംമറുനാടന് മലയാളി13 Nov 2021 12:49 PM IST
Politicsഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തുംമറുനാടന് മലയാളി23 Nov 2022 12:53 PM IST