You Searched For "എ പി അബ്ദുള്ളക്കുട്ടി"

മുസ്ലീങ്ങളുടെ വോട്ട് കിട്ടിത്തുടങ്ങിയാല്‍ ബിജെപിക്കു അവരുടെ പരമ്പരാഗത വോട്ടര്‍മാരെ നഷ്ടപ്പെടുമോ? അജണ്ടകള്‍ തീരുമാനിക്കാന്‍ ഭയം വിറ്റുവോട്ടുവാരുന്ന കപടമതേതരവാദികള്‍ക്കു അവസരം നല്‍കരുത്; ബിജെപിയാണ് മുസ്ലീങ്ങളുടെ ബെസ്‌ററ് ഓപ്ഷന്‍: ഡോ. സലാഹുദ്ധീന്‍ പറമ്പില്‍ എഴുതുന്നു
ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു;  പ്രകാശ് ജാവദേക്കറെ കണ്ടു;  ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ ഉണ്ടായ വികാരം; എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ആത്മകഥയെന്ന് എ പി അബ്ദുല്ലക്കുട്ടി
നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അദ്ദേഹം രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി
അഞ്ചു തിരഞ്ഞെടുപ്പുകളിൽ അജയ്യനായി നിന്ന മുല്ലപ്പള്ളിയെ മുട്ടുകുത്തിച്ച അത്ഭുതക്കുട്ടി; സിപിഎമ്മിലും കോൺ​ഗ്രസിലും നേതാവായി നിൽക്കുമ്പോഴും ഇടനെഞ്ചിലെ നേതാവ് മോദി തന്നെ; മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എ പി അബ്‌ദുള്ളക്കുട്ടി
മലപ്പുറത്തെ മഹാ ഭൂരിപക്ഷംപേരും നല്ലവർ; തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമെന്നും എ പി അബ്ദുള്ളക്കുട്ടി; മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണമെന്നും ബിജെപി സ്ഥാനാർത്ഥി
രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിർത്തൂ; കോവിഡ് വാക്‌സിൻ സൗജന്യമായി വേണ്ട; താനും ഭാര്യയും സൗജന്യ വാക്സിന് അർഹരല്ല; മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കി വാക്‌സിനെടുത്തെന്ന് അബ്ദുള്ളക്കുട്ടി
വിജിലൻസിനെ പിണറായി രാഷ്ട്രീയമായി ഉപയോഗിക്കുമോ? കൈകൾ ശുദ്ധമെന്ന് പറയുമ്പോഴും കേസിൽ പ്രതിയാക്കപ്പെട്ടാൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങലിലാവും; കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎ‍ൽഎയ്ക്ക് കൂടി വാരിക്കുഴി ഒരുങ്ങുന്നവെന്ന് രാഷ്ട്രീയ സൂചനകൾ
വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നു; അത് കർഷക സമരമോ സ്വാതന്ത്യസമരമോ ആയിരുന്നില്ല, ഹിന്ദു വേട്ടയായിരുന്നു... വംശഹത്യയായിരുന്നു; ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകൾ; വാരിയംകുന്നനെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെ ന്യായീകരിച്ച് അബ്ദുള്ളക്കുട്ടി
കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവർ! വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവെന്ന വിമർശനത്തിന് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി എതിരാളികൾ
മുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടി