You Searched For "എം കെ സ്റ്റാലിൻ"

നമ്മൾ ആരുമായും സഖ്യത്തിനില്ല; ദളപതി താൻ..നമ്മ ബ്രാൻഡ് എന്ന് പ്രഖ്യാപനം; മഹാബലിപുരത്ത് ഇന്ന് നടന്ന ടിവികെ യോഗത്തിൽ നടന്നത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ; വിജയ്‌യെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി സൈകോളജിക്കൽ മൂവ്; നേർക്കുനേർ പോർ അഴിച്ചുവിടാൻ റെഡിയായി ഡിഎംകെ യും; 2026-ൽ തമിഴ് മണ്ണിൽ കൊടുംങ്കാറ്റ് വീശുമോ?
സ്റ്റാലിൻ പറഞ്ഞ വാക്ക് പാലിക്കുന്നു; ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിൽ പാര്‍ലമെന്‍റില്‍ എത്തും; നടൻ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്; രാഷ്ട്രീയത്തിൽ തിളങ്ങാൻ മക്കൾ നീതി മയ്യം
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 രൂപ കോവിഡ് ധനസഹായം നൽകി; അതിപ്രഗത്ഭനെ ധനമന്ത്രിയാക്കി; പിന്നാലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട് വിജിലൻസ് ഡിജിപിയാക്കി; തമിഴകത്ത് സ്റ്റാലിൻ വഴി സ്റ്റൈലിൽ തന്നെ!
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണം; തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മ; തമിഴ്‌നാട് സർക്കാർ ശുപാർശ അംഗീകരിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എം.കെ. സ്റ്റാലിൻ
ജയലളിതയുടെ മുറിയിൽ താമസം; ഇസഡ് കാറ്റഗറിയിൽ ബുള്ളറ്റ് പ്രൂഫ് കാറിൽ യാത്ര; പ്രധാന നേതാക്കളെയെല്ലാം ഷെഡ്യൂൾ ചെയ്തു കൂടിക്കാണും; നീറ്റ് പരീക്ഷയിലെ വിവേചനം നടക്കില്ലെന്ന് അറിയിക്കും; അനുമതി ഇല്ലെങ്കിലും വാക്‌സിൻ നിർമ്മാണ ഫാക്ടറി; ഒൻഡ്രിയ അരസിനെ ചൊൽപ്പടിക്കു നിർത്താൻ സ്റ്റാലിൻ ഡൽഹിയിൽ