You Searched For "എം വി ജയരാജന്‍"

ദൈവമൊന്നുണ്ടെങ്കില്‍ കമ്യുണിസ്റ്റുകാര്‍ക്ക് അത് പാര്‍ട്ടിയാണ്; ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഉദ്ധരിച്ചു പി.ജയരാജനെ ദൈവമായി ചിത്രീകരിച്ച ഫ്‌ളക്‌സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് എം വി ജയരാജന്‍
ഒരു നേതാവും പാര്‍ട്ടിക്ക് മുകളിലല്ല; ജനങ്ങളേക്കാള്‍ വലുതായും നേതാക്കളില്ല; പാര്‍ട്ടി മാത്രമേയുള്ളു; പി ജയരാജനെ വാഴ്ത്തി ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെ വിമര്‍ശിച്ച് എം വി ജയരാജന്‍
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങളും കൊടിയില്‍; ഡാന്‍സ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളികള്‍ക്കായി സഖാക്കളുടെ കൂത്താട്ടം
സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്‍
പിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം; സെക്രട്ടറിയറ്റിലെ മുന്നുപുതുമുഖങ്ങളില്‍ രണ്ടുപേരും കണ്ണൂരുകാര്‍; ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തലസ്ഥാനത്തിന് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ല; കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വന്നേക്കും
 കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന്  ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ല
യാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്‍; കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട; ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമാനുസൃതമായി; ന്യായീകരണവുമായി എം വി ജയരാജന്‍
വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന്‍ പടിക്ക് പുറത്ത്;  കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന്‍ ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനും
തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു; വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്; എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്; കേസ് പൊലീസ് അന്വേഷിക്കുകയാണ്; ദിവ്യക്കെതിരായ പരാമര്‍ശത്തില്‍ തിരുത്തുമായി എം വി ജയരാജന്‍
കണ്ണൂര്‍ കോര്‍പറഷനിലെ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ മുന്‍ മേയറുടെ കോടികളുടെ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് എം വി ജയരാജന്‍