You Searched For "എം സ്വരാജ്"

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ? വര്‍ഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപി; വെല്‍ഫെയര്‍ പാര്‍ട്ടി  യുഡിഎഫില്‍ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നു; എല്‍ഡിഎഫിന്റെ നിലപാട് സുവ്യക്തം: എം സ്വരാജ്
ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല; നിലമ്പൂരിലുള്ളത് വ്യാജന്‍; ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ഹിമവല്‍ ഭദ്രാനന്ദ
സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്ത് മതേതരവാദി; യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദി; എതിര്‍ക്കുന്നവരെ എല്ലാം സിപിഎം വര്‍ഗീയവാദികളാകുന്നു; വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും; എം വി ഗോവിന്ദന് വി ഡി സതീശന്റെ മറുപടി
ആശാ സമരത്തോട് വിമുഖത; ജനകീയ വിഷയങ്ങളിലും മൗനം; നിലമ്പൂരില്‍ പ്രചാരണം കടുത്തതോടെ സ്വരാജിന്റെ പി.ആര്‍ വര്‍ക്കിന് നേരിട്ടിറങ്ങാന്‍ സാംസ്‌കാരിക നായകര്‍;  എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഒരുക്കി സിപിഎം; അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം
നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു; പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്; മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ മലക്കം മറിച്ചില്‍; അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജും
ആ കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്; കാര്‍ വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമായിരുന്നു എന്ന് അറിയില്ലായിരുന്നു; 36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്
പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയം
എല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്‍വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില്‍ പത്രികാ സമര്‍പ്പണ സമയ പരിധി കഴിഞ്ഞപ്പോള്‍ 19 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച
ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം;  ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം;  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;  തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും  രാജീവ് ചന്ദ്രശേഖര്‍
ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്‍ഥി