You Searched For "എംവി ജയരാജൻ"

അഹങ്കാരം ഒട്ടും പാടില്ല, വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല; സാരോപദേശവുമായി സിപിഎം കണ്ണൂർ സെക്രട്ടറി; ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ, തോറ്റവരും നിരന്തരം വീട് കയറണമെന്നും ജയരാജൻ; ഒരേ ഒരു ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും ഭരണത്തുടർച്ചയും
കളവായി കൊലക്കേസ് പ്രതിയാക്കിയാൽ അവൻ തകർന്നുപോകുമെന്ന് ലീഗുകാർക്ക് അറിയാമായിരുന്നു; തിരഞ്ഞെടുപ്പ് നാളിൽ അവരവനെ മർദ്ദിച്ചു; മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗെന്ന് മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ അമ്മ; രതീഷ് ആത്മഹത്യ ചെയ്തത് തന്നെ ആണെന്ന് എംവി ജയരാജൻ
കൂലേരി രതീഷിന്റെ തൂങ്ങി മരണത്തിന് കാരണം കേസിൽ പ്രതിയായതിന്റെ മനോവിഷമം മാത്രം; നേതാവ് ചതിക്കുമെന്ന് പറഞ്ഞതിനെ തുടർന്നുള്ള വാക്കു തർക്കം കൊലപാതകമായെന്ന സുധാകരന്റെ ആരോപണത്തെ പ്രതിരോധിക്കാൻ ഇനി പ്രത്യേക സമ്മേളനങ്ങൾ; പാർട്ടി പറയുന്നതാണ് ശരിയെന്ന് അണികളെ ബോധ്യപ്പെടുത്താൻ സിപിഎം ഇടപെടൽ; നയം വ്യക്തമാക്കാൻ കണ്ണൂരിൽ സംസ്ഥാന നേതാക്കളെത്തും
ഇതൊരു ചരിത്രവിജയവും ചരിത്രനിമിഷവുമാണ്; ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായി; ബിജെപിക്ക് അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരിക്കാൻ കഴിഞ്ഞില്ല; ഫേസ്‌ബുക്ക് കുറിപ്പിൽ എംവി ജയരാജൻ
കൈയും കാലും വെട്ടലാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി; എംവി ജയരാജന് മറുപടിയുമായി വി ഡി സതീശൻ; കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യുഡിഎഫ് തോറ്റുകൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ്
നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതിൽ മിണ്ടാട്ടമില്ല; പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒത്തുതീർപ്പാക്കുന്നു; പേരാവൂർ ചിട്ടിതട്ടിപ്പുകേസിൽ തടിയൂരാൻ സിപിഎം ജില്ലാനേതൃത്വം
നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം; എന്റെ വാക്ക് വിശ്വസിക്കാൻ വയ്യെങ്കിൽ നിങ്ങൾ സമരം തുടരുക; മുഖ്യമന്ത്രിയുടെ താക്കീതിന് മുമ്പിൽ ബസ് ഉടമകൾ വാശി ഉപേക്ഷിച്ചു; ഗതാഗത മന്ത്രിയെ നോക്കുകുത്തിയാക്കി ചർച്ചയ്ക്ക് മുൻകൈ എടുത്തത് എംവി ജയരാജൻ; കലിപ്പ് തീർക്കാൻ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് മന്ത്രി ആന്റണി രാജു
കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു; കോടതിക്കെതിരെ വീണ്ടും എം വി ജയരാജൻ; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയുടെ വിമർശനം സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന കോടതി പരാമർശത്തിൽ ; ജഡ്ജിമാരടക്കം ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണെന്നും ജയരാജൻ
ഞങ്ങളുടെ അനുഭവം മറിച്ചാണ്; കണ്ണൂരിലെ കല്ല്യാണ ഇടങ്ങളിൽ സ്ത്രീ-പുരുഷ വേർതിരിവ് കാണാനില്ല; മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു; മുസ്ലിം സമുദായത്തിൽ മുമ്പുണ്ടായിരുന്ന വിവേചനം മാറി; നിഖിലയുടെ അഭിപ്രായം തള്ളി എം വി ജയരാജൻ