You Searched For "എക്കോ"

ഇവിടെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല; ആരോടും ഒന്നിനും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല! മേഘാലയയെ കുറിച്ച് ഈ പറയുന്നത് ശരിയോ? കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ? ബിയാനയുടെ വാക്കുകളില്‍ വിവാദം
അർഥം നോക്കുമ്പോൾ പടവുമായി കണക്ട് ചെയ്യുന്ന ചില സംഭവങ്ങളുണ്ട്, ആ വാക്കിൽ ഒരു കാരക്ടർ ഉണ്ടെന്ന് തോന്നി; അതിനാൽ എക്കോ എന്ന ടൈറ്റിലിട്ടു; വെളിപ്പെടുത്തി ദിൻജിത്ത് അയ്യത്താൻ
ഇതാ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമ; കിം കി ഡുക്ക് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മേക്കിങ്; അതിഗംഭീരമായ  ക്യാമറയും മ്യൂസിക്കും; കരുത്ത് തെളിയിച്ച് ദില്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശുമടക്കമുള്ള ടീം കിഷ്‌ക്കിന്ധാ കാണ്ഡം; എക്കോ മലയാള സിനിമയുടെ ചരിത്രത്തില്‍!