SPECIAL REPORTഞങ്ങള്‍ക്ക് അറിയേണ്ടത് 'കെറ്റാമെലോണി'നെക്കുറിച്ചാണ്; ഡാര്‍ക്ക്‌നെറ്റിലെ ആ രഹസ്യപേര് കേട്ട് എഡിസന്‍ ഞെട്ടി; രാവിലെ മകനെ നഴ്‌സറിയിലെക്ക് കൊണ്ടുപോകുന്ന ആ പാവത്താനായ ഐടി ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍ 'ലഹരി ഡോണായി'; ശാന്തനായ എഡിസന്റെ 'ഡര്‍ട്ടി ബിസിനസ്' അറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാരുംസ്വന്തം ലേഖകൻ3 July 2025 11:04 AM IST