You Searched For "എത്യോപ്യ"

എത്യോപ്യയില്‍ നിന്നെത്തിയ 38 കാരനായ അഭയാര്‍ഥി 14 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി; സമാധാനപരമായി ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറിയത് അതിവേഗം; അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയവര്‍ ബെനഫിറ്റുകള്‍ നേടുന്നതിയും യുകെയില്‍ എതിര്‍പ്പ്
കൊച്ചിയിൽ നിന്നും അഡിസ് അഹാബയിൽ പറന്നിറങ്ങിയത് കാനഡയിൽ പോകാൻ; കോവിഡിന്റെ പ്രതിസന്ധിയിൽ യാത്ര തടഞ്ഞഅ എത്യോപ്യ; മൂന്ന് ദിവസം നടുകടലിൽ പെട്ട 31 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായത് സുധാകരന്റെ അതിവേഗ ഇടപെടൽ; കനേഡിയൻ വിസ കിട്ടിയവരുടെ മോഹം സഫലമാകുമ്പോൾ
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി പുതിയ ജർമ്മൻ സർക്കാർ; രോഗത്തോടെ ജനിച്ചതിന് പ്രസവം എടുത്ത ഡോക്ടർക്കെതിരെ കേസുമായി യുവതി; എത്യോപ്യയിൽ ആഭ്യന്തര യുദ്ധം മുറുകി; അറിയേണ്ട മൂന്ന് വാർത്തകൾ