You Searched For "എന്‍ എം വിജയന്‍"

എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാം പ്രതി; മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍
പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; 50 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്;  അപ്പച്ചന്റെ രാജി കര്‍മഫലം; എന്‍ എം വിജയന്റെ വീടിന്റെ ആധാരം ഏറ്റുവാങ്ങി കുടുംബം
കടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണം
വിജയന്റെ കുടുംബത്തിന് സഹായം കരാര്‍ അടിസ്ഥാനത്തിലല്ല, വിശാലമനസ്‌കതയുടെ പേരില്‍; കുടുംബം മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്
മരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍