SPECIAL REPORTഎമ്പുരാന് സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന് ഇന്നുമെത്തില്ലമറുനാടൻ മലയാളി ബ്യൂറോ1 April 2025 1:14 PM IST
Top Stories'ഇതില്‍ എന്താണ് വിവാദം? കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്; എമ്പുരാന് മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല; മുറിക്കാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്; ജനങ്ങളെ ഇളക്കിവിട്ട് പണം വാരുന്നു'; എമ്പുരാന് വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിസ്വന്തം ലേഖകൻ1 April 2025 12:39 PM IST
SPECIAL REPORTഎമ്പുരാന് സിനിമയില മാറ്റം ഭയന്നിട്ടല്ല; തെറ്റുതിരുത്തുക ചുമതല; മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; സിനിമയില്‍ എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്' ഇന്നുതന്നെ എത്തിക്കാന്‍ ശ്രമം; വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്മറുനാടൻ മലയാളി ബ്യൂറോ1 April 2025 11:20 AM IST
SPECIAL REPORTറീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്‍; വെട്ടിമാറ്റിയത് മൂന്ന് മിനിറ്റ് രംഗങ്ങള്‍; വിവാദങ്ങള്‍ക്കിടെ എമ്പുരാന് വിഷയം പാര്‍ലമെന്റിലേക്കും; വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്കിമറുനാടൻ മലയാളി ബ്യൂറോ1 April 2025 9:02 AM IST
STATEഎമ്പുരാന് വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉല്പാദിപ്പിക്കുന്ന സിനിമ; കലയെ കലയായി കാണണമെന്ന് എം വി ഗോവിന്ദന്; ഗുജറാത്ത് വംശഹത്യ സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഹമ്മദ് റിയാസ്; റീ എഡിറ്റിന് മുമ്പേ സിനിമ കണ്ട് ഇരുവരുംമറുനാടൻ മലയാളി ബ്യൂറോ31 March 2025 11:59 PM IST
Top Storiesഎമ്പുരാനിലെ നെടുമ്പള്ളി അണക്കെട്ട് മുല്ലപ്പെരിയാറോ? അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കണമെന്ന സിനിമയിലെ പരാമര്‍ശത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം; സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് തമിഴ്നാട് ഫാര്‍മേഴ്സ് പ്രൊട്ടക്ഷന്‍ അസോസിയേഷന്; ഗോകുലം ചിറ്റ് ഫണ്ടിനെ തുരത്തുമെന്നും വെല്ലുവിളിസ്വന്തം ലേഖകൻ31 March 2025 10:09 PM IST
Top Storiesവിവാദങ്ങളും വിമര്‍ശനങ്ങളും ഇന്ധനമാക്കി എമ്പുരാന്റെ പടയോട്ടം; ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍; എമ്പുരാന് ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ ലാല്‍; റീ എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ തീയേറ്ററുകളില്സ്വന്തം ലേഖകൻ31 March 2025 8:39 PM IST
Right 1'എമ്പുരാന്' സിനിമാ വിവാദങ്ങളും പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരായ ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും; വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുത്; മൗനം വെടിഞ്ഞ് ഫെഫ്ക; മൗനം തുടര്‍ന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ31 March 2025 8:17 PM IST
Top Stories'ദൈവപുത്രന് തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍? എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ക്രിസ്തു എന്ത് 'പാപം' ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ 'കറുത്ത മാലാഖ' ആരാണ്? ദൈവം ശക്തിയില്ലാത്തവനും ദുര്‍ബലനുമെന്ന് സൂചിപ്പിക്കുന്നില്ലേ? എമ്പുരാനില്‍ ക്രൈസ്തവ വിരുദ്ധ ആശയങ്ങളെന്ന് 'ഓര്‍ഗനൈസര്‍'മറുനാടൻ മലയാളി ബ്യൂറോ31 March 2025 7:02 PM IST
Right 1'ഈ വര്‍ഷം അയാളുടെ മാത്രം'; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ 'എമ്പുരാന്'; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് 'എമ്പുരാന്' വൈകുന്നു; സാങ്കേതിക കാരണങ്ങള്‍; ഇന്നും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയില്ല; മൗനം പാലിച്ച് മുരളിഗോപിസ്വന്തം ലേഖകൻ31 March 2025 6:19 PM IST
SPECIAL REPORT'സിനിമയെ സിനിമയായി കാണണം; നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നു; സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം; ന്യായം എവിടെയോ അതിനൊപ്പം നില്ക്കും'; എമ്പുരാന് വിവാദത്തില്‍ ആസിഫ് അലിസ്വന്തം ലേഖകൻ31 March 2025 3:56 PM IST
Top Stories'സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന് ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍?' എമ്പുരാന് വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്സ്വന്തം ലേഖകൻ31 March 2025 3:01 PM IST