You Searched For "എമ്പുരാന്‍"

ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും; എമ്പുരാന്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണ്: വേറിട്ട അഭിപ്രായവുമായി ഛായാഗ്രാഹകന്‍ സണ്ണി ജോസഫ
എമ്പുരാനെ അടിയന്തര പ്രമേയമാക്കിയ ഡീന്‍ കുര്യാക്കോസ് മുനമ്പത്തെ വേദന കണ്ടില്ല; ഒരുത്തന്റെയും തന്തയുടെ വകയല്ല ഇന്ത്യ എന്ന് പൃഥ്വിയ്ക്കും എമ്പുരാനും വേണ്ടി പോസറ്റിട്ട സ്ഥലം എംപി ഹൈബി ഈഡനും ഈ കണ്ണീര്‍ കണ്ടില്ല; വക്കഫ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്; എമ്പുരാനെ പിന്തുണയ്ക്കുന്നവര്‍ എന്തുകൊണ്ട് പാവങ്ങളുടെ ദുരവസ്ഥ കാണുന്നില്ല?
ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാന്‍; ആ സീനിന്റെ അവസാനം മുകളില്‍ നിന്ന് ഒരു കുരിശു ഒടിഞ്ഞു തല കുത്തി വീഴുന്നു; കുരിശിന്റെ മറ്റ് ഭാഗങ്ങള്‍ ഒടിഞ്ഞു പോയി ലൂസിഫറിനെ കുറിക്കുന്ന എല്‍ ബാക്കി ആവുന്നു; പിന്നില്‍ തകര്‍ന്ന പള്ളിയുടെ ഏരിയല്‍ ഷോട്ടും; അതായത് ലൂസിഫര്‍ (പിശാച്) ദൈവത്തെ തോല്‍പ്പിക്കുന്നു..! എമ്പുരാനില്‍ ക്രൈസ്തവ സഭകളും വേദനയില്‍
റീ എഡിറ്റിംഗില്‍ ഇഴച്ചില്‍ കുറയ്ക്കും വിധം സമയം കുറയുമെന്ന പ്രതീക്ഷയും തെറ്റി; ആകെ കുറഞ്ഞത് 2.08 മിനിറ്റ്‌ മാത്രം; റീ സെന്റിംഗ് വെറും കണ്ണില്‍ പൊടിയിടലോ? ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കളക്ഷനുള്ളത് രാജ്യത്ത് കേരളത്തില്‍ മാത്രം; എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററില്‍ എത്തുമ്പോള്‍
എമ്പുരാന്‍ കണ്ടു, ഇഷ്ടപ്പെട്ടു; മോഹന്‍ലാലിനും പൃഥിരാജിനും എന്റെ അഭിനന്ദനങ്ങള്‍; വര്‍ഗീയതയ്ക്കെതിരെയുള്ള അതിശക്തമായ പ്രമേയം തന്നെയാണിത്; സിനിമയില്‍ പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും രമേശ് ചെന്നിത്തല
പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; തംബുരു കമ്യൂണിക്കേഷന്‍സ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍; ചിത്രത്തിന്റെ വ്യാജ പതിപ്പ് പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കിയെന്ന് ആരോപണം
മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി?  കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ അവഹേളിക്കുന്നു;  എമ്പുരാനെതിരെ സീറോ മലബാര്‍ സഭ
സംഘപരിവാര്‍ എതിര്‍പ്പ് മുതലാക്കി എമ്പുരാന്റെ കുതിപ്പ്; പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാല്‍ സാറിന് അറിയാമെന്ന് വ്യക്തമാക്കിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന്; ഖുറേഷി അബ്രാം ഇന്റര്‍പോള്‍ ഏജന്റോ? മുഖ്യമന്ത്രിയായി നാട് വാഴുമോ? അസ്രേല്‍ അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍
രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന എമ്പുരാന്റെ പ്രദര്‍ശനം തടയണം; സിനിമ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നത്; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ബിജെപി നേതാവ്; നിര്‍മാതാക്കളെയും കേന്ദ്രസര്‍ക്കാറിനെയും എതിര്‍ കക്ഷികളാക്കി ഹര്‍ജി
എമ്പുരാന്‍ പിശാചിന്റെ സന്തതി; ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ; സിനിമയില്‍ നികൃഷ്ടമായ ഒളിച്ചു കടത്തല്‍; എമ്പുരാന്‍ എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്; ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കും; ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്‍
എമ്പുരാന്‍ സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍!  പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന്‍ ഇന്നുമെത്തില്ല