Top Storiesഎമ്പുരാന് ടോട്ടല്‍ ബിസിനസ് 325 കോടി കടന്നെന്ന് അണിയറ പ്രവര്‍ത്തകര്‍; ആകെ മുടക്കുമുതലിന്റെ 58 ശതമാനം തിരിച്ചുപിടിച്ചെന്ന് ബോക്സ് ഓഫീസ് കണക്കുകള്‍; വിദേശ കളക്ഷന്‍ അടക്കം കേട്ടതെല്ലാം പച്ചക്കള്ളം.. പൃഥ്വിയുടെ വെറും തള്ള്; എട്ടു നിലയില്‍ പൊട്ടി എമ്പുരാന്സ്വന്തം ലേഖകൻ19 April 2025 7:51 PM IST
CELLULOID30 ദിവസം കൊണ്ട് 325 കോടി; എമ്പുരാന് മലയാളത്തില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രമെന്ന് മോഹന്‍ലാല്‍; സന്തോഷം പങ്കുവച്ച് പൃഥ്വിരാജും; മറികടന്നത് മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോഡ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 5:26 PM IST
SPECIAL REPORTരണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമ; തീവ്രവാദികളെ മഹത്വവത്കരിക്കുന്നു; എമ്പുരാനൊപ്പം 'ഭീഷ്മപര്‍വം, മുംബൈ പോലീസ്, ഉണ്ട' എന്നീ സിനിമകളെ വിമര്‍ശിച്ച് ഓര്‍ഗനൈസറിലെ ലേഖനംസ്വന്തം ലേഖകൻ8 April 2025 11:59 AM IST
In-depthഷങ്കറിന്റെ ചതിയില്‍ നഷ്ടമായത് 200 കോടി; രജനിയുടെ മകള്‍ വഴിയും കോടികളുടെ നഷ്ടം; വേട്ടയ്യനും വിടാമുയര്‍ച്ചിയും അടക്കം ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് അഞ്ച് ചിത്രങ്ങള്‍; ഒടുവില്‍ എമ്പുരാനില്‍ നിന്ന് പിന്മാറ്റം; കോടികള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ലൈക്കക്ക് പിഴച്ചതെവിടെ?എം റിജു7 April 2025 2:56 PM IST
STATE'എമ്പുരാന് ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല; എന്നിട്ടും ചില ഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു; സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു' എന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 April 2025 11:12 PM IST
SPECIAL REPORTമോഹന്‍ലാലിന് ദുബായില്‍ വച്ച് രണ്ട് കോടി നല്‍കിയത് എന്തിന്? ഇറാനിയനായ ഗുല്‍ഷനുമായുള്ള ഓവര്‍സീസ് ഇടപാടുകളിലും വ്യക്തത വേണം; പ്രഥ്വിയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്; എമ്പുരാന് പക വീണ്ടും ചര്‍ച്ചകളില്‍; ഓവര്‍സീസ് റൈറ്റ് നികുതി വെട്ടിപ്പോ?മറുനാടൻ മലയാളി ബ്യൂറോ6 April 2025 8:09 AM IST
Right 1കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന് ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്അശ്വിൻ പി ടി5 April 2025 10:56 PM IST
Right 1'എമ്പുരാന് ' പിന്നാലെ എത്തിയ ഇഡി പിടിച്ചെടുത്തത് ഒന്നര കോടി രൂപ; തമിഴ്നാട്ടിലും കേരളത്തിലുമായി 10 കേന്ദ്രങ്ങളില്‍ റെയ്ഡ്; ഗോകുലം ഗോപാലനെ ഗ്രില്‍ ചെയ്തത് ഏഴര മണിക്കൂറോളം; ഗോകുലം ഗ്രൂപ്പ് ഇടപാടുകള്‍ 3 മാസമായി ഇഡി നിരീക്ഷിച്ചിരുന്നെന്നും സൂചന; ക്രമക്കേടൊന്നും ഇല്ല, അവര്‍ ബ്ലെസ് ചെയ്ത് മടങ്ങിയെന്ന് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ5 April 2025 12:08 PM IST
SPECIAL REPORTഎമ്പുരാന്റെ നിര്‍മ്മാണത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം; ഗോകുലം ഗോപാലിന് എല്‍ടിടിഇ ഫണ്ട് കിട്ടിയോ എന്ന് പരിശോധനയാണ് നടക്കുന്നതെന്ന് ആര് എസ് എസ് മുഖമാസിക; ഗോകുലം റെയ്ഡില്‍ ഓര്‍ഗനൈസര്‍ വാര്‍ത്തയില്‍ 'തീവ്രവാദ സംശയം'; റെയ്ഡും ചോദ്യം ചെയ്യലും തുടരുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 8:03 AM IST
INVESTIGATIONകോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടൻ മലയാളി ബ്യൂറോ4 April 2025 4:38 PM IST
SPECIAL REPORT'ലൈക്ക' ഉടക്കിട്ടപ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും ഖുറേഷി എബ്രഹാമിന്റെയും രക്ഷകനായി എത്തിയത് ഗോകുലം ഗോപാലന്; റീഎഡിറ്റ് വിവാദത്തിനിടെ ഗോകുലത്തിന് പൂട്ടിടാന്‍ റെയ്ഡുമായി ഇഡി; റെയ്ഡിനിടെ എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ4 April 2025 3:33 PM IST
INVESTIGATIONഎമ്പുരാന് എഫ്ക്ട്! എമ്പുരാന് നിര്‍മാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്; ഗോകുലം ചിട്ടിയില്‍ ഇഡി എത്തിയത് ഫെമ നിയമം ലംഘിച്ചെന്ന പരാതിയില്‍; ഇഡി നടത്തുന്നത് വിശദമായ പരിശോധന; ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ സംഘപരിവാര്‍ എതിര്‍പ്പ് നേരിട്ട എമ്പുരാന് നിര്‍മാതാവ് പുലിവാല് പിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 April 2025 10:40 AM IST