You Searched For "എമ്പുരാന്‍"

സിനിമയെ സിനിമയായി കാണണം;  നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നു;  സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം;  ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും;  എമ്പുരാന്‍ വിവാദത്തില്‍ ആസിഫ് അലി
സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന്‍ ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍? എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍
സോഷ്യല്‍ മീഡിയയില്‍ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന് പൃഥ്വിരാജ് ചോദിച്ചു; എമ്പുരാന്‍ വിവാദത്തിനിടെ ദീപക് ദേവിന്റെ വാക്കുകള്‍ ഇങ്ങനെ; വിവാദത്തില്‍ നിശ്ശബ്ദത പാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി; മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാപോസ്റ്റും ഷെയര്‍ ചെയ്തില്ല
പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; സേവ് ലക്ഷദ്വീപ് ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍; മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം പുലര്‍ത്തി; എമ്പുരാനില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്‌റംഗ് ബലി എന്നു നല്‍കി; പൃഥ്വിരാജിനെതിരെ കടുത്ത വിമര്‍ശനവുമായി ഓര്‍ഗനൈസര്‍ വീണ്ടും
പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല, നടക്കത്തുമില്ല; പൃഥ്വിരാജ് നല്ലത് കണ്ടാല്‍ നല്ലത് പറയും; തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും; മോഹന്‍ലാലിന്റെ പോസ്റ്റ് അല്‍പ്പം നേരത്തെയാവാമായിരുന്നു; താന്‍ പ്രതികരിച്ചത് സിനിമാ സംഘടനകള്‍ പ്രതികരിക്കാത്തതിനാല്‍; മകന്‍ ആരെയും ചതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മല്ലിക സുകുമാരന്‍
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചത് ആദ്യ 20 മിനിറ്റ് നീക്കാന്‍;  എമ്പുരാനില്‍ വെട്ടിയത് ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള മൂന്ന് മിനിറ്റ് രംഗങ്ങള്‍;  ബജ്‌റംഗി ബല്‍രാജ് ആകും; അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്; റീഎഡിറ്റഡ് എമ്പുരാന്‍ തിങ്കളാഴ്ച മുതല്‍?   ഹൗസ്ഫുള്ളായി രാഷ്ട്രീയ വിവാദങ്ങളും
സയീദ് മസൂദ്  യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?  ജയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ കൂട്ടിച്ചേര്‍ക്കല്‍;  പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം;  എമ്പുരാന്റെ കഥ മോഹന്‍ലാല്‍ മുന്‍കൂട്ടി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല; വിമര്‍ശന ശരങ്ങളുമായി ഓര്‍ഗനൈസറില്‍ വീണ്ടും ലേഖനം
ഉദരനിമിത്തം ബഹുകൃതവേഷം,  ഇനി കാണുന്നത് എമ്പുരാനല്ല വെറും എംബാംപുരാന്‍; ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും;  പരിഹാസവുമായി കെ സുരേന്ദ്രന്‍
അണ്ണാ എല്ലാം ഒകെ അല്ലേ.... എന്നു പറഞ്ഞ് ആന്റണിയെ കൊമ്പത്ത് കയറ്റി; ആളറിഞ്ഞ് കളിയടാ എന്ന ഭാര്യയുടെ പ്രതികരണം ലക്ഷ്യമിട്ടതും പരിവാറിനെ; എമ്പുരാനിലെ ഒളിച്ചു കടത്തല്‍ മോഹന്‍ലാല്‍ ശരിവച്ചോ? രാജമൗലിയും പെട്ടെന്ന് വിലയിരുത്തല്‍; സലാറിലും പ്രതിസന്ധി; പൃഥ്വിരാജ് ഇനി ആര്‍ എസ് എസിന് ലൂസിഫര്‍! ആ സിനിമകള്‍ ത്രിശങ്കുവിലോ?
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ ആദ്യം ചര്‍ച്ചയായത് ആദ്യ പകുതിയിലെ ലാഗിങും ലാലിസത്തിന്റെ അഭാവവും; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റില്‍ രാഷ്ട്രീയമെത്തി; ഹിന്ദു വിരുദ്ധമെന്ന് ആര്‍എസ്എസ്; ലാലിന് ഒന്നുമറിയില്ലെന്ന മേജറുടെ വെളിപ്പെടുത്തല്‍; ഒടുവില്‍ ലാലിന്റെ ഖേദപ്രകടനം; എമ്പുരാനില്‍ നിറയുന്നത് ചതിയും രാഷ്ട്രീയവും
നാല് പതിറ്റാണ്ട് നിങ്ങളില്‍ ഒരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്; നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി; അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു; വിവാദ ഭാഗം നീക്കം; എമ്പുരാനില്‍  ഖേദ പ്രകടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹന്‍ലാല്‍
വിദ്വേഷ പ്രചരണങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനം; രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാ കുലരാക്കിയിരിക്കുന്നതെന്ന് പിണറായി; എമ്പുരാന്‍ സിനിമയിലെ രാഷ്ട്രീയം മുഖ്യമന്ത്രിക്കും പിടികിട്ടി; എമ്പുരാന് പിന്തുണയുമായി പിണറായി