You Searched For "എയിംസ്"

ദിസ് ഗവണ്‍മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി! എയിംസ് വരുമെന്ന് അദ്ദേഹം ഉറച്ച വാഗ്ദാനം നല്‍കിയിരുന്നു; 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും എവിടെയാണ് ആ എയിംസ്? സ്വന്തം മന്ത്രിയെ മോദി സര്‍ക്കാര്‍ നാണംകെടുത്തുന്നുവെന്ന് പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
ഉങ്കളുക്ക് എയിംസ് താനെ വേണം എന്ന് ഫോണിലൂടെ നിർമല സീതാരാമൻ; ആമ..ആമ..ആമ എന്ന് സുരേഷ് ഗോപി; ദാ പിടിച്ചോ കടലാമകൾക്കായുള്ള പ്രത്യേക പാക്കേജ്; കേന്ദ്ര ബജറ്റിന് പിന്നാലെ എയറിലായി കേന്ദ്ര സഹമന്ത്രി; എയിംസ് വരും മറ്റേ മോനേയെന്ന സിനിമ സ്റ്റൈൽ ഡയലോഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാർ; ഭൂമി കൊടുക്കാത്തതാണ് കാരണമാണെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട്..; കുറിപ്പുമായി മന്ത്രി വീണ ജോർജ്
കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്; പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്; അതവര്‍ ചെയ്തുകൊണ്ടിരിക്കട്ടേ; കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..! പൊതുവേദിയില്‍ സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം
ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎല്‍എമാരെ തരൂ, കേരളം നിങ്ങള്‍ത്തന്നെ ഭരിക്കുന്നത് കാണാം; എസ്ജി കോഫിടൈം പരിപാടിയില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ; തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ രാഷ്ടീയ വിരോധം കാണിക്കുന്നെന്നും കേന്ദ്രമന്ത്രി
തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; അത് ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചത്; എയിംസിന് ഏറ്റവും അനുയോജ്യം ആലപ്പുഴ തന്നെ; ഇല്ലെങ്കില്‍ തൃശ്ശൂരിന് വേണം;   എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
പറഞ്ഞുപറ്റിച്ചാല്‍ ഇനി പണി കിട്ടും! കാസര്‍കോട്ടിന് എയിംസ് സമ്മാനിച്ചാല്‍ ബിജെപി ജില്ലാ അദ്ധ്യക്ഷയ്ക്ക് സ്വര്‍ണ മോതിരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി; എട്ടുവര്‍ഷം എംപിയായിട്ടും ഒന്നുംചെയ്യാത്ത രാജ്മോഹന്‍ ഉണ്ണിച്ചായ്ക്ക് ഒരു മുളംകയര്‍ ഞാന്‍ വാങ്ങി തരാമെന്ന് എം എല്‍ അശ്വിനി; വികസനമില്ലെങ്കില്‍ വോട്ടില്ലെന്ന് എയിംസ് കൂട്ടായ്മയും
എയിംസ് ഇല്ലെങ്കില്‍ അതിന്റെ പേരില്‍ വോട്ട് തേടേണ്ട; 8 വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാ മറന്നുപോയോ? ആലപ്പുഴയ്ക്കായി വാദിച്ച സുരേഷ് ഗോപിക്കെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തം