You Searched For "എവറസ്റ്റ്"

എണ്ണായിരം മീറ്ററിന് മുകളിലെ വായുവിലുളളത് സാധാരണ ഓക്സിജന്റെ മൂന്നിലൊന്ന് മാത്രം; ഇവ മനുഷ്യശരീരത്തിന് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തത്ര നേര്‍ത്തതും; ഈ പ്രതിസന്ധികളെ വകവയ്ക്കാതെ മുമ്പോട്ട് പോയി; ഓക്സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കയറി പോളിഷ് പര്‍വ്വതാരോഹകന്‍
എവറസ്റ്റ് പോലും നാണിച്ചുപോകും ഇവരെ രണ്ടുപേരെയും കണ്ടാല്‍! പര്‍വ്വതാരോഹകരെ അമ്പരപ്പിച്ച് കൊണ്ട് എവറസ്റ്റിനേക്കാള്‍ 100 മടങ്ങ് ഉയരമുള്ള രണ്ട് രഹസ്യ പര്‍വ്വതങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍; കാണാനായി എടുത്തുചാടി പുറപ്പെടും മുമ്പേ ചില മുന്നറിയിപ്പുകള്‍
എവറസ്റ്റ് കീഴടക്കാനെത്തുവരെ കീഴടക്കി കോവിഡ്; കൊടുമുടിയിൽ കോവിഡ് അതിർത്തി നിർമ്മിക്കാനൊരുങ്ങി ചൈന; നടപടി സഞ്ചാരികൾ തദ്ദേശവാസികളുമായി ഉണ്ടായേക്കാവുന്ന സമ്പർക്കം ഒഴിവാക്കാൻ