You Searched For "എൻഐഎ"

പാക്കിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം 260 കിലോ ഹെറോയിനും എ കെ 47 തോക്കുകളും കടത്തിയ കേസ്: കുറ്റകൃത്യത്തിനു നേതൃത്വം കൊടുത്ത ഉന്നതരെ കണ്ടെത്താൻ രണ്ടു ശ്രീലങ്കക്കാരെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ; കസ്റ്റഡി അപേക്ഷ 14ന് പരിഗണിക്കും; മൂന്നാം മുറ നേരിടേണ്ടി വന്നെന്ന് പ്രതിയായ ശ്രീലങ്കൻ പൗരൻ
നയതന്ത്ര സ്വർണ്ണക്കടത്ത്: സ്വപ്ന സുരേഷിന് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങൾ; നടത്തിയത്, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന  കള്ളക്കടത്ത്, തീവ്രവാദ പ്രവർത്തനമായി കണക്കാക്കാം; യുഎപിഎ നിലനിൽക്കുമെന്നും സത്യവാങ്മൂലത്തിൽ എൻഐഎ; ജാമ്യം നൽകരുതെന്നും കോടതിയിൽ
പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതി അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് എൻഐഎ; സ്വതന്ത്ര ജമ്മുകശ്മീരിന് വേണ്ടിയുള്ള ബാനർ താഹ ഫസലിൽ നിന്ന് കണ്ടെത്തിയെന്നും സുപ്രീം കോടതിയിൽ
ഐഎസ് ആശയം പ്രചരിപ്പിക്കാൻ പണം കണ്ടെത്തിയത് ഡിജിറ്റൽ മാർഗ്ഗത്തിൽ; ആശയപ്രചരണം ടെലഗ്രാം ഗ്രൂപ്പ് വഴിയും; കേരളത്തിലും കർണാടകയിലും തീവ്രവാദ ആശയ അടിത്തറ പാകുന്നതിൽ വിജയിച്ചു; ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായ കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടുന്ന സംഘം ചില്ലറക്കാരല്ല
ഐഎസിലേക്ക് റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും ഇന്ത്യയിൽ പ്രോവിൻസ് സൃഷ്ടിയും; അഞ്ചുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് രണ്ട് യുവതികളെ എൻഐഎ പിടികൂടിയത് അതീവരഹസ്യമായി; ഇരുവരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി
അൻവറിലേനയും ഷിഫയേയും ഐസിസുമായി അടുപ്പിച്ചത് മിഷ്ഹ; മൂവരും അടുത്ത ബന്ധുക്കൾ; ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നു; യുവതികളെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ; സ്ലീപ്പിങ് സെല്ലുകളെ തകർക്കാൻ നീക്കം
ശശിതരൂർ റീട്വീറ്റ് ചെയത് ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനോ? ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുൾ സലീം ജയിൽ മോചിതനായെന്ന് സംശയം; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരിൽ മലയാളിയും; ഷിഫയേയും മിഷ്ഹയേയും ചോദ്യം ചെയ്യാൻ എൻഐഎ
നിരോധിത പുസ്തകം കൈവശം വച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ യുഎപിഎ ചുമത്താനാവുമോ? പന്തീരങ്കാവ് യുഎപിഎ കേസുൽ എൻഐഎയോട് സുപ്രീംകോടതി; പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിവ് ചോദിച്ചു കോടതി
വിഴിഞ്ഞം ആയുധക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എൻഐഎയുടെ വലയിൽ; ചെന്നൈയിൽ പിടിയിലായത് ശ്രീലങ്കൻ പൗരനായ സത്കുനം;  ഇയാൾ എൽടിടിയുടെ മുൻ ഇന്റലിജൻസ് വിങ് അംഗം;  പാക്കിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തും ലഹരി കടത്തും എൽടിടിയെ പുനരുജ്ജീവിപ്പിക്കാൻ
ഗുജറാത്തിലെ അദാനി തുറമുഖത്തുനിന്ന് 3000 കിലോ മയക്കുമരുന്ന് പിടികൂടിയ കേസ് എൻ.ഐ.എ അന്വേഷിക്കും; കണ്ടെയ്‌നറുകളിൽ നിന്ന് പിടികൂടിയത് 21,000 കോടി രൂപ വിലവരുന്ന ഹെറോയ്ൻ; വെണ്ണക്കല്ലുകൾ എന്ന വ്യാജേന ഇറാനിൽ നിന്നു ലോഡ് എത്തിച്ചത് ചെന്നൈ സ്വദേശികളായ ദമ്പതികൾ