Marketing Featureവയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ; പിടിയിലായത് കേരള മാവോയിസ്റ്റ് സംഘത്തലവൻ ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ; നിലമ്പൂരിൽ പിടിയിലായ രാഘവേന്ദ്രനെ എൻഐഎ സംഘത്തിന് കൈമാറി; അന്വേഷണം തുടരുന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ്മറുനാടന് മലയാളി9 Nov 2021 10:44 PM IST
Marketing Featureആലപ്പുഴയിലെ കൊലപാതകങ്ങളിൽ കസ്റ്റഡിയിൽ അമ്പതോളം പേർ; അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ട് പേരുടെ മാത്രം; തീവ്രവാദബന്ധമെന്ന് ബിജെപിയുടെ ആരോപണം; വിവരങ്ങൾ തേടാൻ എൻഐഎ; നന്ദു കൃഷ്ണ വധക്കേസിന്റെ വിവരങ്ങളും ശേഖരിക്കുന്നുമറുനാടന് മലയാളി20 Dec 2021 7:20 PM IST
Marketing Featureലുധിയാന സ്ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു; സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിസ്ഥാൻ ഭീകരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെന്ന് അന്വേഷണ ഏജൻസികൾ; മുൾട്ടാനിയെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്; അന്വേഷണം നീളുന്നത് മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്ക്മറുനാടന് ഡെസ്ക്31 Dec 2021 12:09 PM IST
Marketing Featureകുടക് സ്വദേശിനിയായ ദീപ്തി മർള ബിഡിഎസിന് പഠിക്കവേ സഹപാഠി അനസ് അബ്ദുൾ റഹ്മാനെ പ്രണയിച്ചു; മതംമാറി മറിയം എന്ന പേരു സ്വീകരിച്ചു കാമുകനെ വിവാഹം ചെയ്തു; ഇപ്പോൾ മംഗളുരുവിൽ വെച്ച് ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റു ചെയ്തു; ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് അന്വേഷണ ഏജൻസിമറുനാടന് മലയാളി4 Jan 2022 11:20 AM IST
Marketing Featureരണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങൾ നടക്കുന്നത് 2003 ൽ; 2002 ൽ ജലാറ്റിൻ സ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഢാലോചന നടത്തിയെന്ന വാദം എങ്ങനെ ശരിയാകും എന്ന് ചോദിച്ച് പ്രതികൾ; തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടത് ഈ വാദം അംഗീകരിച്ച്മറുനാടന് മലയാളി27 Jan 2022 3:34 PM IST
Uncategorizedജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ; പിന്നിൽ പാക് ചാര സംഘടനയായ ഐഎസ്ഐ; അന്വേഷണം എൻഐഎയ്ക്ക്മറുനാടന് മലയാളി28 Aug 2022 4:01 PM IST
Marketing Featureരാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ റെയ്ഡ്; കേന്ദ്ര സേനയുടെ സഹായത്തോടെ എത്തി പരിശോധന; കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന; റെയ്ഡിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു പി.എഫ്.ഐ പ്രവർത്തകർമറുനാടന് മലയാളി22 Sept 2022 6:54 AM IST
Marketing Featureകേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്മറുനാടന് മലയാളി22 Sept 2022 10:18 AM IST
Marketing Featureയുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു; ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഉറ്റബന്ധം; ഉത്തരേന്ത്യയിൽ വർഗ്ഗീയ കലാപത്തിന് തുടർച്ചയായി ശ്രമിക്കുന്നു; കേരളത്തിൽ കൊന്നൊടുക്കിയത് 31 പേരെ; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ നിരത്തി എൻ.ഐ.എസായ് കിരൺ22 Sept 2022 2:11 PM IST
Marketing Featureയുഎപിഎ പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആദ്യം പറഞ്ഞത് കിരൺ റിജിജു; രാജ്യമെമ്പാടുമായി 106 പേരുടെ അറസ്റ്റ് സംഘടനയെ നിരോധിക്കാൻ ലക്ഷ്യമിട്ടുതന്നെ; പിഎഫ്ഐക്ക് ഏറ്റവും കൂടുതൽ വളർച്ചയെന്ന് എൻഐഎ പറയുന്ന കേരളത്തിൽ പിടികൂടിയ 25 പേരിൽ 11 പേരെ കൊച്ചി കോടതിയിൽ ഹാജരാക്കുംമറുനാടന് മലയാളി22 Sept 2022 7:26 PM IST
SPECIAL REPORTസൗദിയും ഖത്തറും ഫണ്ടിങ് നിർത്തിയിട്ടും പോപ്പുലർ ഫ്രണ്ടിന് പണം വരുന്നത് എവിടെ നിന്ന്? മാറാട് കൂട്ടക്കൊലക്കാലത്ത് 430 കോടിയുടെ വിവാദം; ഹാദിയയെ മതം മാറ്റിയപ്പോഴും സിഎഎ സമരത്തിലും കോടികൾ ഒഴുകി; എന്നിട്ടും ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല; അന്വേഷണം ആഗോള ഭീകരവാദ ശൃംഖലയായ ഹഖാനി നെറ്റ് വർക്കിലേക്കോ?അരുൺ ജയകുമാർ22 Sept 2022 10:15 PM IST
Marketing Featureകണ്ടെടുത്തവയിൽ പോപ്പുലർ ഫ്രണ്ടിന്റെ 'ഹിറ്റ് ലിസ്റ്റും'; ലിസ്റ്റിൽ ഉന്നം വെക്കുന്നത് ചില പ്രത്യേക സമുദായങ്ങളിൽപ്പെട്ട നേതാക്കളെ; വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയി; നടപടി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ; പോപ്പുലർ ഫ്രണ്ടിന്റെ രണ്ടു നേതാക്കളെ ഇനിയും പിടികൂടാനുണ്ട്; എൻഐഎ കോടതിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെമറുനാടന് മലയാളി23 Sept 2022 3:04 PM IST