You Searched For "ഏകദിന ലോകകപ്പ്"

2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല; ഈ നിമിഷം ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതില്‍ മാത്രം; ക്രിക്കറ്റ് ആസ്വദിക്കുന്നു; ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും രോഹിത് ശര്‍മ
ലോകകപ്പ് ഫൈനൽ ജയിച്ചാൽ കിരീടത്തിനൊപ്പം 33 കോടി രൂപ സമ്മാനത്തുക; റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടി; സെമിയിൽ വീണ കിവീസിനും പ്രോട്ടീസിനും ആറ് കോടി വീതം; ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 33 ലക്ഷം; കോടികൾ കൊയ്ത് ബിസിസിഐയും
ജൊഹന്നാസ്ബർഗിൽ ഗാംഗുലി ടോസ് നേടിയിട്ടും ഫൈനലിൽ പരാജയം; 1983ലെ ഫൈനലിൽ കപിലിനും 2011 ൽ ധോണിക്കും ടോസ് നഷ്ടമായി; ഇന്ന് രോഹിതിനും ടോസ് നഷ്ടം; കലാശപ്പോരിലെ സമാനത ചർച്ചയാക്കി ആരാധകർ
സെമിയിലും ഫൈനലിലും 50 ലേറെ റൺസ് നേടി വിരാട് കോലി; ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്; ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്ററായി രാഹുൽ; ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന നായകനായി രോഹിത്; അപൂർവ നേട്ടങ്ങൾ
ജസ്പ്രീത് ബുമ്രക്കെതിരെ മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം; രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ കോലിയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷമി; ഓസ്ട്രേലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; അതിവേഗം സ്‌കോർ ചെയ്ത് ഹെഡും മാർഷും