Top Storiesമകനെ ഇറക്കി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാരിത്താസില്‍ അടക്കാനുള്ള ശ്രമം വിജയിച്ചില്ല; പോലീസില്‍ പരാതിയും വന്നതോടെ ഷൈനിയുടെയും മക്കളുടെയും സംസ്കാരം ഭര്‍തൃ വീട്ടുകാരുടെ ഇടവകയില്‍; മക്കളോടൊപ്പം ഓടി രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കാതെ ട്രെയിനിന് മുന്പില് ഒടുങ്ങിയ അമ്മയുടെയും മക്കളുടെയും അന്ത്യനിദ്ര ഒരുക്കുന്നത്ത് വേട്ടക്കാര്ക്കൊപ്പംമറുനാടൻ മലയാളി ബ്യൂറോ3 March 2025 1:52 PM IST
Top Stories'കാരിത്താസില്‍ ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍'; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 March 2025 4:41 PM IST
SPECIAL REPORTട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത് മൂന്ന് പേര്; അതിവേഗത്തില്‍ പോയ കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് ഇടിച്ച് ശരീരങ്ങള്‍ ഛിന്നഭിന്നമായി; ട്രാക്കിന് പുറത്തുള്ളത് സ്ത്രീകളുടെ മൂന്ന് ചെരുപ്പുകള്‍; അതിലൊന്ന് കുട്ടിയുടേതും; ഏറ്റുമാനൂരിന് അടുത്ത് ട്രയിനിന് മുന്നിലേക്ക് എടുത്തു ചാടിയത് അമ്മയും രണ്ട് പെണ്‍മക്കളുമെന്ന് സംശയം; തിരിച്ചറിയാന്‍ കഴിയാതെ മൃതദേഹങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 8:00 AM IST
USAഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംമറുനാടൻ ന്യൂസ്2 Aug 2024 4:34 AM IST