You Searched For "ഏഷ്യാ കപ്പ്"

കൊച്ചിയെ  ഒന്നാമനായി സെമിയിലെത്തിച്ചു;  മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഫേവറിറ്റുകൾ ഇന്ത്യ; ആരാധകർ അതിരുകടന്നുള്ള പെരുമാറ്റം ഒഴിവാക്കണം; ഇരു രാജ്യങ്ങളും വീണ്ടും ഒരു ടെസ്റ്റ് പരമ്പര കളിക്കണമെന്നും വസിം അക്രം
സച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ?  എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം
ശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; ജയ്‌സ്വാള്‍ ബാക്ക് അപ്പ് ഓപ്പണര്‍; പതിമൂന്ന് താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു; രണ്ട് സ്ഥാനത്തിനായി അഞ്ച് താരങ്ങള്‍ പരിഗണനയില്‍; നിര്‍ണായകം ഗംഭീറിന്റെ തീരുമാനം; ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും