FOOTBALLപന്തടക്കത്തിൽ മുമ്പരായിട്ടും കണ്ണൊന്ന് തെറ്റിയപ്പോൾ മഞ്ഞപ്പടയ്ക്ക് തുടക്കത്തിലേ കണ്ണീര്; അരങ്ങേറ്റ മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് എടികെ-മോഹൻ ബഗാന് വിജയം; റോയ് കൃഷ്ണ വലകുലുക്കിയപ്പോൾ തലയിൽ കൈവച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ; ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശമറുനാടന് ഡെസ്ക്20 Nov 2020 11:00 PM IST
FOOTBALLഗോളടിക്കാൻ മറന്ന കരുത്തരെ പെനാൽറ്റിയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; മുംബൈ സിറ്റിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരുഗോളിന്; ആദ്യപകുതിയിൽ കണ്ട റെഡ് കാർഡുമായി പതറിയെങ്കിലും രണ്ടാം പകുതിയിൽ കൊടുങ്കാറ്റായ മുംബൈയെ തടുത്ത് നിർത്തി നോർത്ത് ഈസ്റ്റുംമറുനാടന് ഡെസ്ക്21 Nov 2020 11:00 PM IST
FOOTBALLകളം നിറഞ്ഞ് കളിച്ചിട്ടും പ്രതിരോധത്തിന്റെ പിഴവിൽ വീണ ആദ്യഗോളിൽ ഞെട്ടി ഗോവ; സൂപ്പർ താരം സുനിൽ ഛേത്രിയടക്കം അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ ഒഴുക്കിനെതിരെ വീണ്ടും ഗോൾ; രണ്ടുഗോൾ പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് ഗോവൻ ശൗര്യം; ഐസ്എല്ലിനെ ആവേശം നിറഞ്ഞ മൽസരത്തിൽ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയിൽസ്പോർട്സ് ഡെസ്ക്22 Nov 2020 10:39 PM IST
FOOTBALLഐഎസ്എല്ലിൽ കരുത്തരായ നോർത്ത് ഈസ്റ്റിന് വീണ്ടും സമനിലക്കുരുക്ക്; പന്തടക്കത്തിൽ മുന്നിലെത്തിയിട്ടും 'ഹോം മാച്ചിൽ' ജയം നേടാനാവാതെ ഗോവ; കളിക്കിടെ പരിശീലകരുടെ വാക്കുതർക്കം; നാളെ മുംബൈ - ഈസ്റ്റ് ബംഗാൾ പോരാട്ടംമറുനാടന് ഡെസ്ക്30 Nov 2020 11:28 PM IST
FOOTBALLഗോൾ പോസ്റ്റും ബാറും ഇല്ലായിരുന്നെങ്കിൽ! ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തലകുനിക്കാം; പിഴവുകളും മണ്ടത്തരങ്ങളും ചേർന്ന് പോസ്റ്റിൽ കയറ്റിയത് മൂന്നുഗോളുകൾ; ആശ്വാസ ഗോൾ നേടിയപ്പോഴേക്കും ആദ്യ ജയവുമായി എഫ്‌സി ഗോവമറുനാടന് ഡെസ്ക്6 Dec 2020 11:19 PM IST
FOOTBALLതലയെടുപ്പുള്ള വിദേശ താരങ്ങൾ; ഒപ്പം മുന്നേറാൻ ഇന്ത്യൻ യുവനിരയും; ഫുട്‌ബോൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ്; ഐഎസ്എൽ പൂരത്തിന് ഗോവയിൽ ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർസ്പോർട്സ് ഡെസ്ക്19 Nov 2021 3:38 PM IST
FOOTBALLഇരട്ട ഗോളുമായി ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും; ഗോൾ മഴയ്ക്കൊടുവിൽ ഒഡീഷയ്ക്ക് മിന്നും ജയം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് നാലിനെതിരേ ആറു ഗോളുകൾക്ക്; പോയന്റ് പട്ടികയിൽ രണ്ടാമത്സ്പോർട്സ് ഡെസ്ക്30 Nov 2021 10:21 PM IST
FOOTBALLവീണ്ടും പെനാൽറ്റി നഷ്ടപ്പെടുത്തി ഛേത്രി; ബെംഗളൂരുവിനെ തകർത്ത് മുംബൈ സിറ്റി; മുംബൈയുടെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്4 Dec 2021 11:51 PM IST
FOOTBALLആൽബെർട്ടോ നൊഗ്വേരയ്ക്ക് ഇരട്ടഗോൾ ; എഫ്‌സി ഗോവയ്ക്ക് ആദ്യജയം; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് 3-2 ന്മറുനാടന് മലയാളി7 Dec 2021 11:05 PM IST
FOOTBALLഐഎസ്എല്ലിൽ ജംഷഡ്ഫൂരിന്റെ വിജയക്കുതിപ്പിന് വിരാമം; ആധികാരിക ജയത്തോട മുംബൈ സിറ്റി; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്9 Dec 2021 10:41 PM IST
FOOTBALLഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്‌റ്റേഴ്‌സിന് സമനില കുരുക്ക്; മർസെലയുടെ ഗോളിന് വാസ്ക്വസിന്റെ മറുപടി; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പംസ്പോർട്സ് ഡെസ്ക്12 Dec 2021 10:16 PM IST
FOOTBALLപുതിയ പരിശീലകന് കീഴിൽ വിജയവഴിയിൽ തിരിച്ചത്തി എടികെ; നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഇരട്ടഗോളുമായി താരമായത് ഹ്യൂഗോ ബോമസ്സ്പോർട്സ് ഡെസ്ക്21 Dec 2021 10:51 PM IST