You Searched For "ഐക്യരാഷ്ട്രസഭ"

ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; മധ്യസ്ഥ ചര്‍ച്ചക്കായി യുഎസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എസ് ജയ്ശങ്കര്‍; ലോകരാഷ്ട്രങ്ങളോട് വിശദീകരിച്ചു; ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തത് പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങള്‍ മാത്രം; പാക് പൗരന്മാര്‍ക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും പാര്‍ലമെന്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി
ബറുണ്ടിയില്‍ ദുര്‍മന്ത്രവാദികള്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി;  ജീവനോടെ ചുട്ടും, കല്ലെറിഞ്ഞും മര്‍ദ്ദിച്ചും അരുംകൊല; വീടുകളില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപാതകം; പിന്നില്‍ തീവ്രവാദി ബന്ധമുള്ള സംഘടനകള്‍
ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് തെളിവുകള്‍ ലഭിച്ചു; ഐക്യരാഷ്ട്ര സഭയോട് ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍;  മധ്യസ്ഥശ്രമവുമായി യു.എന്‍ സെക്രട്ടറി ജനറല്‍;  ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ;  ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയ്ശങ്കര്‍
ഇന്ത്യയുടെ പുതിയ ഐടി ചട്ടത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ; പുതിയ ചട്ടം ആശങ്കയുളവാക്കുന്നത്; പുതിയ നിർദ്ദേശ പ്രകാരം വാസ്തവമുള്ള പോസ്റ്റുകൾ പോലും നീക്കേണ്ടി വരും;  കേന്ദ്രത്തിന് യു.എൻ. പ്രത്യേക പ്രതിനിധി കത്ത് നൽകി